ഉപഭോക്താക്കൾക്ക് ക്രിസ്മസ് സമ്മാനവുമായി യുറേഷ്യ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ സ്റ്റോർ.

പ്രത്യാശയും പ്രതീക്ഷയും പകർന്നുകൊണ്ട് പുൽക്കൂട്ടിൽ ഉണ്ണിയേശു പിറക്കുമ്പോൾ, അടുക്കളയിലേക്ക് വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കാൻ എല്ലാവിധ സൗകര്യങ്ങളോടും കൂടെ  യുറേഷ്യ ഫ്രൂട്ട്സ് & വെജിറ്റബിൾ സ്റ്റോറും.

ക്രിസ്മസിനോടനുബന്ധിച്ച് ഇന്നു മുതൽ വെള്ളിയാഴ്ച വരെ (20/12/2021 to 24/12/2021) യുറേഷ്യ ഫ്രൂട്ട് ആൻഡ് വെജിറ്റബ്ൾസിൽ വരുന്ന  എല്ലാ ഉപഭോക്താക്കൾക്കും ക്രിസ്മസ് സമ്മാനമായി  മലയാള മനോരമ, മാതൃഭൂമി മുതലായ കേരളത്തിൽനിന്നുള്ള കലണ്ടറുകൾ നൽകുന്നതായിരിക്കും. ഈ വരുന്ന ഇരുപത്തിയഞ്ചാം തീയതി മുതൽ ഇരുപത്തിയൊമ്പതാം തീയതി വരെ കടയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ, മേൽപ്പറഞ്ഞ തീയതികളിൽ (25-29/12/2021) യുറേഷ്യ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ സ്റ്റോർ  അടവ് ആയിരിക്കുമെന്നും അറിയിക്കുന്നു.

യുറേഷ്യ Deli-യിൽ, ക്രിസ്മസിനോടനുബന്ധിച്ച് ക്രിസ്മസ് സ്പെഷ്യൽ വിഭവങ്ങൾ ലഭ്യമാണ്. അയർലൻഡിലെ യുറേഷ്യ സൂപ്പർമാർക്കറ്റ് ഉപഭോക്താക്കൾക്കും, മലയാളി സമൂഹത്തിനും, ഐറിഷ് ജനതയ്ക്കും, യുറേഷ്യ (ഫ്രൂട്ട് ആൻഡ് വെജ്) മാനേജ്മെൻറ്ൻ്റേ വക  ഇമ്മാനുവല്‍ തെങ്ങുംപിള്ളി,  ക്രിസ്മസ് പുതുവത്സരാശംസകൾ നേരുകയും ചെയ്യുന്നു.

Share this news

Leave a Reply

%d bloggers like this: