INMO അന്താരാഷ്ട്ര വിഭാഗം ചെയർപഴ്‌സണായി മലയാളി ജിബിൻ മറ്റത്തിൽ സോമൻ

Irish Nurses and Midwives Organisation (INMO)-ന്റെ അന്താരാഷ്ട്ര വിഭാഗം ചെയര്‍പഴ്‌സണായി മലയാളിയായ ജിബിന്‍ മറ്റത്തില്‍ സോമനെ തെരഞ്ഞെടുത്തു.

Cork Indian Nurses (COINNS) അംഗം കൂടിയാണ് ജിബിന്‍.

Share this news

Leave a Reply

%d bloggers like this: