ഡബ്ലിനിൽ വെസ്റ്റ് ഫാർമസിയൂട്ടിക്കൽസിൽ തൊഴിലവസരം : ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

ആരോഗ്യ സംരക്ഷണ മേഖലയിൽ പകരം വെക്കാനാകാത്ത പേരാണ് വെസ്റ്റിന്റേത്.വെസ്റ്റിൽ ജോലി നേടാൻ അയർലണ്ടിലെ ഉദ്യോഗാർത്ഥികൾക്ക് ഒരു സുവർണാവസരമൊരുങ്ങുന്നു. വെസ്റ്റിന്റെ പുതിയ നിർമ്മാണ യൂണിറ്റിനു വേണ്ടി കഴിവുള്ള ടീം അംഗങ്ങളെ തിരഞ്ഞെടുക്കാൻ ഡബ്ലിനിൽ ഹയറിങ് നടത്തുമെന്ന് കമ്പനി അറിയിച്ചു.

ഉദ്യോഗാർത്ഥികളുടെ കഴിവുകൾ മെച്ചപ്പെടുത്താനും അവരുടെ കരിയർ ലക്ഷ്യങ്ങൾ നേടാനും വെസ്റ്റ് മുൻപും നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്. തൊഴിൽ പരിശീലനം, വിദ്യാഭ്യാസ സഹായ പരിപാടികൾ, അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമുകൾ എന്നിവയും ജോലിയുടെ ഭാഗമായി വെസ്റ്റ് വാഗ്ദാനം ചെയ്യാറുണ്ട്.

നിലവിൽ ഒഴിവുകളുള്ളത് പ്രൊഡക്ഷൻ ഓപ്പറേറ്റർമാർ, വെയർഹൗസ് ഓപ്പറേറ്റർമാർ തുടങ്ങിയ സ്ഥാനങ്ങളിലേക്കാണ്.


കൂടുതൽ വിവരങ്ങൾക്കും പ്രസ്തുത ജോലികൾക്ക് അപേക്ഷിക്കാനും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

പ്രൊഡക്ഷൻ ഓപ്പറേറ്റർമാർ: https://careers.westpharma.com/job/Dublin-Production-Operator-Lein/720630601/

വെയർഹൗസ് ഓപ്പറേറ്റർമാർ: https://careers.westpharma.com/job/Dublin-Logistics-Operator-Lein/720494801/?utm_source=twitter

Share this news

Leave a Reply

%d bloggers like this: