ഇൻഡീ വീവ്‌സ് ഇന്ന് മുതല്‍ Glasnevin-നിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു.70 % വരെ വിലകുറവ്

ഡബ്ലിന്‍:കഴിഞ്ഞ രണ്ടു വർഷ കാലം ആയി സ്വാർഡ്‌സിൽ പ്രവർത്തിച്ചു വന്ന മലയാളികളുടെ പ്രഥമ സംരംഭമായ ഇൻഡീ വീവ്‌സ് ഇന്ന് മുതൽ ഗ്ലാസ്‌നെവിനിൽ  പ്രവര്‍ത്തനം ആരംഭിക്കുന്നു. മനോഹരവും പുതുമയാര്‍ന്നതുമായ പാര്‍ട്ടി വെയര്‍, ചുരിദാര്‍, കുര്‍ത്തി, സാരി, ലഗിംഗ്‌സ്, പലാസോ, ജ്വല്ലറി  തുടങ്ങി ഫാഷന്‍ വസ്ത്രങ്ങളുടെ വിപുലമായ ശേഖരവുമായാണ് ഇൻഡീ വീവ്‌സ് പ്രവർത്തനം ആരംഭിക്കുന്നത്. ഓണ്‍ലൈനായും ഗ്ലാസ്‌നെവിനിലെ ഷോപ്പിൽ  നിന്നും നേരിട്ടും വസ്ത്രങ്ങള്‍ വാങ്ങാനുള്ള സൗകര്യമാണ് ഇൻഡീവീവ്‌സ് ഒരുക്കുന്നത്.

റീലൊക്കേഷന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റോക്കുകൾക്ക് 70 % വരെ യുള്ള ഡിസ്‌കൗണ്ട് സെയിൽ ഇന്ന് മുതൽ ലഭ്യമാണ്.

28 ദിവസത്തെ return (T&C Apply) സൗകര്യവും  ഇൻഡീ വീവ്‌സിൽ  ലഭ്യമാണ്. അയര്‍ലണ്ടില്‍ എവിടെയും 2 ദിവസത്തിനുള്ളില്‍ കൊറിയര്‍ മുഖാന്തിരം ഒര്‍ഡറുകള്‍ എത്തിക്കുന്നതിനുള്ള സൗകര്യം www.indieweaves.ie ഒരുക്കിയിട്ടുണ്ട്. പേപാല്‍, കാര്‍ഡ് പേമെന്റ് സൗകര്യങ്ങള്‍ ഓണ്‍ലൈനിലും ഗ്ലാസ്‌നെവിനിലെ വെയര്‍ഹൗസിലും ലഭ്യമാണ്. വാട്‌സ്ആപ്, മെസഞ്ചര്‍ എന്നിവയിലൂടെ കസ്റ്റര്‍മര്‍ സപ്പോര്‍ട്ട് സൗകര്യം www.indieweaves.ie ല്‍ ലഭ്യമാണ്..ഇക്കാലമത്രയും മലയാളികൾ നൽകി വരുന്ന പിന്തുണക്കും അംഗീകാരത്തിനും നന്ദി രേഖപ്പടുത്തുന്നതായി മാനേജ്‌മന്റ് അറിയിച്ചു.ഇതോടൊപ്പം നിലവിൽ Swords-ലുള്ള  ഷോപ്പിന്റെ പ്രവർത്തനം അവസാനിപ്പിച്ചതായും മാനേജ്‌മന്റ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

0871609070

www.indieweaves.ie

Shop Address :
142a Slaney Cl, Dublin Industrial Estate, Glasnevin, D11 TDE0

Share this news

Leave a Reply

%d bloggers like this: