നിങ്ങളുടെ മാതാപിതാക്കളെ ദീർഘകാലത്തേക്ക്‌ അയർലൻഡിൽ കൊണ്ടുവരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഈ പെറ്റീഷൻ സൈൻ ചെയ്യുക.

നാട്ടിലുള്ള നിങ്ങളുടെ മാതാപിതാക്കളെ ദീർഘകാലത്തേക്ക്‌ അയര്‍ലന്‍ഡിലേക്ക് കൊണ്ടു വരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? അയര്‍ലന്‍ഡിലെ നിലവിലെ നിയമവ്യവസ്ഥകള്‍ ഇതിന് തടസ്സമാവുന്നെങ്കില്‍ ഇതിനായി ഒരുമിച്ച് ശ്രമിക്കാം.. ഗ്രീന്‍ പാര്‍ട്ടി ലൂക്കന്‍ ലോക്കല്‍ ഇലക്ടറല്‍ ഏരിയ പ്രതിനിധി ജിതിന്‍ റാം മുന്നോട്ട് വയ്ക്കുന്ന പെറ്റീഷന്‍ ക്യാംപെയിനിന്റെ ഭാഗമാവാനായി താഴെ കാണുന്ന ലിങ്കിലുള്ള പെറ്റീഷനില്‍ സൈന്‍ ചെയ്യുക.
പെറ്റീഷന്‍: change.org

നിലവിലെ Stamp 0 Visa കാലാവധി രണ്ട് വര്‍ഷമാക്കി വര്‍ദ്ധിപ്പിക്കുക, ഇന്‍കം സ്റ്റാന്‍ഡേര്‍ഡ് 40000 യൂറോ ആക്കി കുറയ്ക്കുക, Stamp 0 Visa വിസകള്‍ക്കുള്ള കാത്തിരിപ്പ് കാലാവധി കുറയ്ക്കുക, emotional and financial provisions മായി ബന്ധപ്പെട്ട മാനദണ്ഢങ്ങള്‍ ഒഴിവാക്കുക എന്നിവയാണ് പെറ്റീഷനില്‍ ഉന്നയിക്കുന്ന പ്രധാന കാര്യങ്ങള്‍.

Share this news

Leave a Reply

%d bloggers like this: