Limerick Hospital-ലെ ജീവനക്കാരിയും കുടുംബവും Limerick Hospital പരിസരത്ത് വാടകയ്ക്ക് താമസസ്ഥലം തേടുന്നു

Limerick University Hospital-ലെ ജോലിക്കാരിയായ മലയാളി സ്ത്രീയും കുടുംബവും വാടകയ്ക്ക് താമസസ്ഥലം തേടുന്നു. ഭർത്താവും കുഞ്ഞും അടങ്ങിയ കുടുംബത്തിന് താമസിക്കാന്‍ സൗകര്യമുള്ള വീടുകളോ, അപ്പാര്‍ട്ട്‌മെന്റുകളോ ആണ് അന്വേഷിക്കുന്നത്.

താമസസ്ഥലം വാടകയ്ക്ക് നല്‍കുന്നവര്‍ ബന്ധപ്പെടുക: 0894171499, 0894237559

Share this news

Leave a Reply

%d bloggers like this: