തുലമോർ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഓണാഘോഷം ‘TIC ONAM 2022’ ആഗസ്റ്റ് 27 ന്

തുലമോർ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഓണാഘോഷ പരിപാടികൾ “TIC ONAM 2022” തുലമോർ St.Mary’s Youth and Community സെന്ററിൽ വച്ച് ഓഗസ്റ്റ് മാസം 27 ശനിയാഴ്ച രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു . പരിപാടികളുടെ ഉദ്‌ഘാടനം ഇന്ത്യയിൽ നിന്നും വന്നിട്ടുള്ള കമ്മ്യൂണിറ്റി അംഗങ്ങളുടെ മാതാപിതാക്കൾ നിർവഹിക്കുന്നതാണ് .
പ്രധാന പരിപാടികളിൽ ചിലത്‌ :
ഓണപ്പൂക്കളം
തിരുവാതിര
കുട്ടികളുടെയും മുതിർന്നവരുടെയും നൃത്ത നൃത്യങ്ങൾ
വിഭവ സമൃദ്ധമായ ഓണസദ്യ
കുട്ടികൾക്കുള്ള മത്സര കളികൾ
വടം വലി മത്സരം (സ്ത്രീകൾക്കും പുരുഷന്മാർക്കും)
ആലാപ് മ്യൂസിക് ഡബ്ലിൻ ഒരുക്കുന്ന ഗംഭീര ഗാനമേള , ഒപ്പം രാത്രി ഭക്ഷണവും .
എല്ലാവരെയും തുലമോർ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഓണാഘോഷ പരിപാടികളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു . പങ്കെടുക്കാൻ താല്പര്യമുള്ളവർ ഓഗസ്റ്റ് മാസം 21-നു മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്
Eircode: R35W2K0
Please contact Coordinators
Jaison Philip :0899527700
Joy Kalathumakkil : 0879733590
Dinson Mathew. : 0892432891

Share this news

Leave a Reply

%d bloggers like this: