സ്ലൈഗോ ഓണം സെപ്റ്റംബർ 10 ന് ,പ്രോമോ വീഡിയോ പുറത്തിറങ്ങി.

ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷങ്ങൾ സെപ്റ്റംബർ പത്തിന് മാനർഹാമിൽട്ടണിലുള്ള ബീപാർക്ക് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെടും .രാവിലെ പത്തു മുതൽ വൈകിട്ട് ആറു വരെയാണ് പരിപാടികൾ .ടിക്കറ്റുകൾ ഓൺലൈൻ ആയി ബുക്ക് ചെയ്യാവുന്നതാണ് . (BeePark Community Centre, Manorhamilton, F91HCD9)

ആഘോഷങ്ങൾക്കു മാറ്റു കൂട്ടാൻ മലയാളത്തിലും ,ഇംഗ്ലീഷിലും ഉള്ള പ്രോമോ വിഡിയോകൾ അസോസിയേഷൻ പുറത്തിറക്കി . വിനിഷാ പിള്ളയുടെ രചനയിൽ ജിൻസ് വറുഗ്ഗീസാണ് വീഡിയോയുടെ ഛായാഗ്രഹണവും ,സംവിധാനവും നിർവഹിച്ചിരിക്കുന്നത് .

വാര്‍ത്ത: രമ്യാ ജെയിംസ് ,P R O ,ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോ

Share this news

Leave a Reply

%d bloggers like this: