അയർലൻഡ് മലയാളികളുടെ സംരംഭമായ BLUECHIPS Ltd. ൽ ഓണം മെഗാ സെയിൽ ; ഫ്ളോറിങ് മെറ്റീരിയലുകൾ വൻ വിലക്കുറവിൽ

പുതിയ വീട് വാങ്ങുന്നവർക്കും , വീടുകൾ പുതുക്കി പണിയുന്നവർക്കും സന്തോഷവാര്‍ത്തയുമായി അയര്‍ലന്‍ഡ് മലയാളികുളുടെ സംരംഭമായ BLUECHIPS Ltd.
വിവിധങ്ങളായ മോഡലുകളിലുള്ള വെർട്ടിഫൈഡ് ടൈലുകൾ , ലാമിനേറ്റഡ് വുഡൻ ഫ്ലോറുകളുടേയും ഹോൾസെയിൽ ആൻഡ് റീറ്റെയ്ൽ ഡീലര്ഷിപ് ഉള്ള ബ്ലൂചിപ്സിൽ നിന്നും മനോഹരമായ സെക്ഷൻസ് ഷോറുമിൽ നേരിട്ട് സന്ദർശിച് സെലക്ട് ചെയ്യുവാനും,അഡ്വാൻസ് ബുക്ക് ചെയ്യുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതായിരിക്കുന്നതാണ്. കൂടാതെ ഓൾ അയർലണ്ട് ഡെലിവറി സൗകര്യവും ലഭ്യമാണ്. നിങ്ങളുടെ എല്ലാവിധ ഫ്ളോറിങ് ആവശ്യങ്ങൾക്കും ഡബ്ലിനിലെ ഷോറൂം സന്ദർശിക്കാവുന്നതാണ്. കൂടാതെ ഓണം മെഗാ സെയിലിന്റെ ഭാഗമായി ആകര്‍കമായ ഓഫറുകളും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0894480344,0831049490

Share this news

Leave a Reply

%d bloggers like this: