അയർലൻഡിലെ മലയാളി നഴ്സ് ദേവീ പ്രഭ നിര്യാതയായി

അയര്‍ലന്‍ഡിലെ പോർട്ട് ലീഷ് ഹോസ്പിറ്റലിലെ മലയാളി നഴ്സ് ദേവീ പ്രഭ(38) നിര്യാതയായി. സെപ്സിസ് മൂലം Tullamore ഹോസ്പിറ്റലിൽ ഐ. സി. യു വിൽ ചകിത്സയിലായിരുന്ന ദേവി ഇന്ന് ഉച്ചയ്ക്ക് ശേഷം cardiac arrest മൂലം മരണപ്പെടുകയായിരുന്നു.

പോർട്ട് ലീഷ് 12 Ard Branagh ൽ ശ്രീരാജിന്റെ ഭാര്യയാണ് ദേവീ. . ശിവാനി, വാണി എന്നിവർ മക്കളാണ്. സംസ്കാരചടങ്ങുകൾ നാട്ടിൽ നടത്താൻ ആണ് തീരുമാനം. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

Share this news

Leave a Reply

%d bloggers like this: