വീക്കെൻഡ് സ്പെഷ്യൽ ഓഫറുകളുമായി ഷീലാ പാലസ് ; പൊറോട്ട-ബീഫ് , കപ്പ-മീൻകറി , ഷീലാ സ്പെഷ്യൽ Prawns Mango curry എന്നിവ വെറും പത്ത് യൂറോ മാത്രം ; ലൂക്കനിലും താലയിലും ഡെലിവറി

ഷീലാ പാലസില്‍ വീക്കെന്‍ഡ് സ്പെഷ്യല്‍ ഓഫര്‍. രുചികരമായ പൊറോട്ട-ബീഫ് കോംബോ, കപ്പ-മീന്‍കറി, ഷീലാ സ്പെഷ്യല്‍ Prawns Mango Curry ചിക്കന്‍ ബിരിയാണി, അപ്പം-ഡക്ക് കറി, കപ്പ ബിരിയാണി, ബീഫ് ഫ്രൈ,ബീഫ് കട്‍ലറ്റ് എന്നിവ ലഭ്യമാണ്. വില വെറും പത്ത് യൂറോ മാത്രം.

ശനിയാഴ്ച(22/10/22) വൈകുന്നേരം 6 മണിമുതല്‍ രാത്രി 11 മണി വരെയും, ഞായറാഴ്ച(23/10/22) ഉച്ചയ്ക്ക് 12 മണിമുതല്‍ രാത്രി 10 മണി വരെയും ഡബ്ലിന്‍ Clondalkin ലെ Ace Enterprise Park ല്‍ വച്ച് ഭക്ഷണം കലക്ട് ചെയ്യാം. ലൂക്കനിലും താലയിലുമുള്ളവര്‍ക്ക് ഡെലിവറി സൗകര്യവും ഷീലാ പാലസ് ഒരുക്കിയിട്ടുണ്ട്.
ഓര്‍ഡ‍റുകള്‍ക്കായി ബന്ധപ്പെടുക : 0892113987, 0894081181, +353 89 453 2535

Share this news

Leave a Reply

%d bloggers like this: