വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡിന് പുതിയ നേതൃത്വം

WMF അയർലൻഡ് യുണിറ്റ് പുതിയ നേതൃത്തെ തിരഞ്ഞെടുത്തു, ഡിനിൽ പീറ്റർ പ്രസിഡന്റ്‌ ആയും, എബ്രഹാം മാത്യുനെ സെക്രട്ടറി ആയും തിരഞ്ഞെടുത്ത കമ്മറ്റിയിൽ ജോസമോൻ ഫ്രാൻസിസ് കോർഡിനേറ്റർ,സ്റ്റീഫൻ ലുക്കോസ് – ട്രഷറർ,ഫിവിൻ തോമസിനെ വൈസ് പ്രസിഡന്റ്‌ ആയും തിരഞ്ഞെടുത്തു.

8 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ജോബി ജോർജ്, ജോസ് ജോസഫ്, മേരി റോസിലിറ്റ് ഫിലിപ്പ്, Dr ബെനിഷ് പൈലി, അഖിൽ മണി, സച്ചിൻ ദേവ്, റെജി എന്നിവരും ഉൾപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: