സൗത്ത് ഡബ്ലിൻ മാർത്തോമ്മ കോൺഗ്രിഗേഷൻ ആദ്യഫല പെരുന്നാളും ലേലവും നവംബർ 5 ന്

സൗത്ത് ഡബ്ലിന്‍ മാര്‍ത്തോമ്മ കോണ്‍ഗ്രിഗേഷന്‍ ആദ്യഫല പെരുന്നാളും ലേലവും നവംബര്‍ 5 ന്‌ ഗ്രേസ്റ്റോണില്‍ നടക്കും. അന്നേ ദിവസം രാവിലെ 10 മണിക്ക് വിക്ലൊ ഗ്രേസ്റ്റോണ്‍ Nazarene community church ല്‍ വി.കുര്‍ബാനയോടെ ആദ്യഫല പെരുന്നാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. ചടങ്ങുകൾക്ക് ശേഷം വിളവെടുപ്പ് ഉത്സവവും ലേലവും ഉണ്ടായിരിക്കും.

അന്വേഷണങ്ങൾക്ക്…

വികാരി ഫാ.വര്‍ഗീസ് കോശി – 0870976063
സെക്രട്ടറി അരുണ്‍ ജേക്കബ്ബ് – 0872980001

Share this news

Leave a Reply

%d bloggers like this: