ഫോർ മ്യൂസിക്സിന്റെ സംഗീതത്തിൽ ചിത്രയുടെ ആലാപനം ; ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി

‘ജവാനും മൂല്ലപ്പൂവും’ എന്ന ചിത്രത്തിന് വേണ്ടി ഫോര്‍ മ്യൂസിക്സ് സംഗീതം നല്‍കി കെ.എസ് ചിത്ര ആലപിച്ച ‘മുറ്റത്തെ മൂല്ല’ എന്ന ഗാനത്തിന്റെ വീഡിയോ യൂട്യൂബില്‍ റിലീസ് ചെയ്തു. പ്രശസ്ത ഗാനരചയിതാവ് ബി. കെ ഹരിനാരായണനാണ് ഗാനം രചിച്ചിരിക്കുന്നത്.

ശിവദ, ദൃശ്യം ഫെയിം സുമേഷ് ചന്ദ്രന്‍, രാഹുല്‍‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ രഘുമേനോനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഫോര്‍ മ്യൂസിക്സിന്റെ സംഗീതത്തില്‍ വിജയ് യേശുദാസ് അടക്കമുള്ള പ്രമുഖ ഗായകര്‍ ആലപിച്ച ഗാനങ്ങള്‍ ചിത്രത്തിലുണ്ടാവും.

മുറ്റത്തെ മുല്ല എന്ന ഗാനത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍:

Music : 4 Musics
Lyrjcs : B K Harinarayanan
Singer : K S Chithra
Programmer : Nihil Jimmy
Strings : Cochin Strings
Flute : Rajesh Cherthala
Guitars : Sumesh Parameswar
Tabla : Anand & Boby Mathew
Mix & Mastering : Balu Thankachan @ 20db Studio Chennai
Recording Engineer : Shekhar @ Krishna Digital Chennai
Nishanth B T @ NHQ Cochin
Adhurv Babu C @ Studio 6/8 Cochin
Artist co-ordinater : Babu Rasheed Chennai

Share this news

Leave a Reply

%d bloggers like this: