നിത്യോപയോഗ സാധനങ്ങളുടെ കലവറയൊരുക്കി Select Asia വാട്ടർഫോർഡ് ഡിസംബർ 23 മുതൽ പ്രവത്തനമാരംഭിക്കുന്നു

ജനിച്ചു വളർന്ന നാടുവിട്ട് ജീവിതം കരുപ്പിടിക്കാൻ പ്രവാസ ജീവിതത്തിലേക്ക് പ്രവശിക്കുന്ന ഏതൊരാൾക്കും മാതൃഭാഷയോടൊപ്പം ഏറ്റവും ആദ്യം നഷ്ടമാകുന്ന മറ്റൊന്ന് അയാൾക്കിഷ്ടപ്പെട്ട ഭക്ഷണങ്ങളാണ് , മലയാള മണ്ണിന്റെ മണവും രുചിയുള്ള രുചിക്കൂട്ടുകൾ നമ്മുടെ ഗൃഹാതുര സ്മരണകളായി മനസ്സിലവശേഷിക്കുന്നു.
എന്നാൽ കേരളത്തനിമയുള്ള നിത്യോപയോഗ സാധനങ്ങൾ വാട്ടർ ഫോഡിൽ തന്നെ ലഭിച്ചാല്ലോ ?അതിനൊരവസരം ഒരുക്കുകയാണ് സെലക്റ്റ് ഏഷ്യ.

നിങ്ങളുടെ മുന്നിലേക്ക് പുതിയ മലയാളിക്കടയുമായി സെലക്റ്റ് ഏഷ്യ വാട്ടർ ഫോഡ് ഡിസംബർ 23 വെള്ളിയാഴ്ച മുതൽ WIT ക്ക് മുന്നിലായി പ്രവർത്തനം ആരംഭിക്കുന്നു. ഗുണമേന്മയുള്ള മലയാളികളുടെ നിത്യോപയോഗ സാധനങ്ങളുമായി സെലക്റ്റ് ഏഷ്യ നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്.ഒപ്പം അറബിക്, തായ്, നോർത്ത് ഇന്ത്യൻ സാധനങ്ങളും ഇവിടെ ലഭിക്കുന്നു. ക്രിസ്തുമസ്,പുതുവത്സരം എന്നിവ പ്രമാണിച്ചു വമ്പിച്ച ഓഫറുകളും നിങ്ങളെ കാത്തിരിക്കുന്നു. ഇതോടൊപ്പം ഡെലി സൗകര്യവും,കൂടാതെ പെട്രോൾ സ്റ്റേഷനും കൂടി ഒരുക്കുന്നുണ്ട് സെലക്ട് ഏഷ്യ.

Share this news

Leave a Reply

%d bloggers like this: