ഡബ്ലിൻ M50 റോഡ്‍വേയിലെ ചില ഭാഗങ്ങൾ ജനുവരിയിലെ ചില ദിവസങ്ങളിൽ അടച്ചിടും; ബദൽ റോഡുകൾ നിർദ്ദേശിച്ച് കൗണ്ടി കൗൺസിൽ

റോഡില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ അയര്‍ലന്‍ഡിലെ തന്നെ ഏറ്റവും തിരക്കേറിയ M50 റോഡ്‍വേയിലെ ചില ഭാഗങ്ങള്‍ ജനുവരിയിലെ ചില ദിവസങ്ങളില്‍ അടച്ചിടുമെന്ന് Dun Laoghaire-Rathdown കൗണ്ടി കൗണ്‍സില്‍ അറിയിച്ചു. Transport Infrastructure Ireland ന്റെ നിര്‍ദ്ദേശ പ്രകാരമാണ് കൗണ്ടി കൗണ്‍സിലിന്റെ അറിയിപ്പ്.

M50 ജങ്ഷന്‍-13 നും ജങ്ഷന്‍ 17 നും ഇടയിലുള്ള റോഡ് ജനുവരി 18 ബുധനാഴ്ച മുതല്‍ ജനുവരി 20 വെള്ളിയാഴ്ച വരെ രാത്രി 10 മുതല്‍ രാവിലെ 5 വരെ അടച്ചിടും. ശനി, ഞായര്‍ ദിവസങ്ങളില്‍ റോഡ് തുറന്നുകൊടുത്തശേഷം ജനുവരി 23 തിങ്കളാഴ്ച മുതല്‍ ജനുവരി 26 വ്യാഴാഴ്ച വരെ റോഡ് വീണ്ടും അടക്കും.

M50 southbound ജനുവരി 16തിങ്കളാഴ്ച മുതല്‍ ജനുവരി 18 ബുധനാഴ്ച വരെ രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ അടച്ചിടും.

റോഡ് അടച്ചിടുന്ന സമയങ്ങളില്‍ യാത്രക്കാര്‍ക്കായുള്ള ബദല്‍ റോഡുകള്‍ Dun Laoghaire-Rathdown കൗണ്ടി കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Diversion for traffic travelling southbound on M50 from Junction 14 (Sandyford) to Junction 17 (M50/M11)

• Take southbound exit slip at M50 Junction 14 (Sandyford) and continue to the first roundabout.
• Take 2nd exit from roundabout onto the N31 Leopardstown Road and travel south for approx. 650m towards signalised junction of Burton Hall Road and Leopardstown Road.
• Turn right at signalised junction onto R113 Leopardstown Road and continue for approx. 1.2km until junction with N11.
• Turn right at signalised junction and continue straight on N11 for approx. 5.7km until Loughlinstown roundabout.
• Take 2nd exit from Loughlinstown roundabout and merge with M11 Southbound.

Diversion for traffic travelling northbound on M11 at M50 Junction 17 (M50/M11) to Junction 14 (Sandyford)

• Take northbound exit slip M50 Junction 17 (M50/M11) and continue to the Loughlinstown roundabout.
• Take 2nd exit from the Loughlinstown roundabout and continue straight on N11 for approx. 5.7km.
• At the signalised junction of the N11 with Leopardstown Road (R113) (White’s Cross) turn left onto Leopardstown Road (R113) and continue for approx. 1.2km until signalised junction of Leopardstown Road and Burton Hall Road.
• Turn left at signalised junction and continue straight on R113 for approx. 650m until roundabout.
• Take 2nd exit from roundabout and merge with M50 Northbound

Share this news

Leave a Reply

%d bloggers like this: