നോക്ക് International Eucharistic & Marian Shrine ൽ സീറോ മലബാർ വിശുദ്ധ കുർബ്ബാന നാളെ

നോക്ക് International Eucharistic & Marian Shrine ല്‍ നാളെ (ഫെബ്രവരി 11) ഉച്ചയ്ക്ക് 12 മുതല്‍ 2.30 വരെ സീറോ മലബാര്‍ വിശുദ്ധ കുര്‍ബ്ബാന നടക്കും. 12 മണിക്ക് മലയാളം കുമ്പസാരം, 1 മണിയ്ക്ക് ദിവ്യകാരുണ്യ ആരാധനയും ജപമാലയും, തുടര്‍ന്ന് 1.30 ന് മലയാളത്തിലുള്ള വിശുദ്ധ കുര്‍ബ്ബാനയുമാണ് നടക്കുക.

മാസത്തിലെ എല്ലാം രണ്ടാം ശനിയാഴ്ചകളിലും‍ നോക്ക് International Eucharistic & Marian Shrine ല്‍ സീറോ മലബാര്‍ വിശുദ്ധ കുര്‍ബ്ബാന നടക്കുമെന്ന് സീറോ മലബാര്‍ കത്തോലിക് ചര്‍ച്ച് അയര്‍ലന്‍ഡ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: