Select Asia-യുടെ പുതിയ  സൂപ്പർ മാർക്കറ്റ് ബ്ലാഞ്ചാർഡ്‌ടൗണിലും; ഒരുക്കിയിരിക്കുന്നത് നിത്യോപയോഗ സാധനങ്ങളുടെ വൻ ശേഖരം

ഏഷ്യക്കാരുടെ പ്രിയപ്പെട്ട നിത്യോപയോഗ സാധനങ്ങളുമായി SelectAsia -യുടെ പുതിയ സൂപ്പര്‍ മാര്‍ക്കറ്റ് ബ്ലാഞ്ചാർഡ്‌ടൗണിലും പ്രവര്‍ത്തനമാരംഭിക്കുന്നു. ബ്ലാഞ്ചാർഡ്‌ടൗണിലെ Littlepace Shopping Centre -ൽ നാളെ ( ബുധൻ, 5 ഏപ്രിൽ 2023 ) രാവിലെ 10:00 മണി മുതൽ പ്രവർത്തനം ആരംഭിക്കുന്നു.


ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെ പ്രത്യേകം പരിഗണിച്ച് വീടുകളിലെ നിത്യോപയോഗ സാധനങ്ങളുടെ വന്‍ ശേഖരമാണ് SelectAsia ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ് .

Share this news

Leave a Reply

%d bloggers like this: