Zavelife Healthcare Training (CPR Courses) അയർലണ്ടിൽ പ്രവർത്തനമാരംഭിച്ചു

അയർലണ്ടിൽ മലയാളികളുടെ ഉടമസ്ഥതയിൽ, Zavelife Healthcare  Training എന്ന പേരിൽ Basic Life Support (CPR) Training Certification Courses  പ്രഗത്ഭരായ ട്രെയ്‌നർമാരുടെ കീഴിൽ, മിതമായ നിരക്കിൽ ചെയ്തുകൊടുക്കുന്ന ഒരു സ്ഥാപനം ആരംഭിച്ചിരിക്കുന്നു.

നഴ്സിംഗ്, കെയറർ, ഡോക്ടർ, ഫാർമസിസ്റ്റ് , ആംബുലൻസ്, സെക്യൂരിറ്റി, വിവിധ കമ്പനികൾ എന്നിങ്ങനെനിത്യജീവിതത്തിന്റെ അനേകമേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ആവശ്യമായ നാലുവിഭാഗങ്ങളിലായുള്ള CPR training ക്‌ളാസ്സുകൾ, Zavelife Healthcare Training നടത്തിക്കൊടുക്കുന്നതാണ്.

www.zavelife.ie, എന്നഒഫിഷ്യൽ വെബ്സൈറ്റിലൂടെയും Zavelife Healthcare Training ന്റെ ഔദ്യോഗിക Facebook പേജിലൂടെയും, ഇതര സോഷ്യൽ മീഡിയ വിഭാഗങ്ങളിലൂടെയും മുൻകൂട്ടി അറിയിക്കുന്ന ദിവസങ്ങളിൽ, ട്രെയിനിങ് ബുക്ക്ചെയ്യുന്ന അപേക്ഷകർക്ക് ആവശ്യമായ CPR training, സ്ഥാപനത്തിന്റെ കീഴിലുള്ള  ട്രെയിനിങ് സെന്ററുകളിൽവച്ചും, ആവശ്യമെങ്കിൽ അപേക്ഷകർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ വച്ചും നടത്താനാണ് Zavelife Healthcare Training ഉദ്ദേശിക്കുന്നത്. 

അയർലണ്ടിലെ ആശുപത്രികളും, നഴ്സിംഗ് ഹോമുകളും, വിവിധകമ്പനികളുമടക്കംഎല്ലാ സ്ഥാപനങ്ങളിലും ഏറെ സ്വീകാര്യതയുള്ള Irish Heart Foundation-ന്റെയും American Heart Association-ന്റെയും അംഗീകൃത CPR Training Certificate ആണ് Zavelife Healthcare Training ന്റെ കീഴിൽ CPR course വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നൽകുന്നതെന്ന് ഉടമകൾഅറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി www.zavelife.ie എന്ന ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക. 

Next classes – 03/05/23 and 31/05/23

Contact details 

Email-  info@zavelife.ie

Mobile-  0877736263

www.zavelife.ie

Share this news

Leave a Reply

%d bloggers like this: