ലിമറിക്കിലുള്ള ഇമ്മാനുവൽ തെക്കേപ്പുറത്ത് മ്യാലിന്റെ പിതാവ് ടി.ഐ ജോസഫ് നിര്യാതനായി

ലിമറിക്കിലെ സീറോ മലബാർ ട്രസ്റ്റിയും, ഒ.ഐ.സി.സി ഭാരവാഹിയുമായിരുന്ന ഇമ്മാനുവൽ തെക്കേപ്പുറത്ത് മ്യാലിന്റെ പിതാവ് ടി.ഐ ജോസഫ് (ഔസേപ്പച്ചൻ സർ, മുൻ പ്രധാന അദ്ധ്യാപകൻ ആമ്പല്ലൂർ സെന്റ് ഫ്രാൻസിസ് യു.പി സ്‌കൂൾ, മുൻ എസ്.സി.ബി എടക്കാട്ടുവയൽ പ്രസിഡന്റ്) നിര്യാതനായി.

സംസ്കാരം നാളെ (ഞായർ) വൈകിട്ട് 3 മണിക്ക് ചെത്തിക്കോട് മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ.

ഇമ്മാനുവേൽ (WhatsApp): 0894 487 220

Share this news

Leave a Reply

%d bloggers like this: