ഡബ്ലിൻ ഹോസ്പിറ്റലിൽ കാറ്ററിംഗ് ജോലിക്ക് താൽക്കാലിക ഒഴിവ്

സൗത്ത് ഡബ്ലിനിലെ ആശുപത്രിയില്‍ കാറ്ററിംഗ് അസിസ്റ്റന്റ് ജോലിയിലേയ്ക്ക് താല്‍ക്കാലിക ഒഴിവ്. വേനല്‍ക്കാലമായ മൂന്ന് മാസത്തേയ്ക്കാണ് കാറ്ററിംഗ് അസിസ്റ്റന്റുമാരെ തേടുന്നത്.

മണിക്കൂറിന് 15 യൂറോ നിരക്കിലാണ് ശമ്പളം. 18 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് ജോലിക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ തങ്ങളുടെ റെസ്യൂം, ബന്ധപ്പെടാനുള്ള വിവരങ്ങളടക്കം jskariah@ rhd.ie എന്ന ഇമെയിലിലേയ്ക്ക് അയയ്ക്കുക.

Share this news

Leave a Reply

%d bloggers like this: