വാട്ടർഫോർഡ് നിവാസി പ്രസാദ് പ്രോത്താസീസിന്റെയും മിനി പ്രോത്താസീസിന്റെയും മാതാവ് നിര്യാതയായി

വാട്ടർഫോർഡ് : വാട്ടർഫോർഡ് നിവാസി പ്രസാദ് പ്രോത്താസീസിന്റെയും മിനി പ്രോത്താസീസിന്റെയും മാതാവ് കൂനാനിക്കൽ ഏലിക്കുട്ടി പ്രോത്താസീസ് (85) അതിരമ്പുഴയിൽ നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 9:30 am ന്
അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

Share this news

Leave a Reply

%d bloggers like this: