Waterford Vikings Big Bash Cricket Championship ഓഗസ്റ്റ് 6-ന്; ഒന്നാം സമ്മാനം 501 യൂറോ

Waterford Vikings Cricket Club സംഘടിപ്പിക്കുന്ന Big Bash Cricket Championship-ന്റെ സീസണ്‍ 2, ഈ വരുന്ന ഓഗസ്റ്റ് 6-ന്. ഡബ്ലിന്‍ 15-ലെ Tyrrelstown-ല്‍ വച്ച് നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് 501 യൂറോയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 351 യൂറോയും സമ്മാനമായി ലഭിക്കും.

അയര്‍ലണ്ട് മലയാളികളുടെ പ്രിയപ്പെട്ട രുചികളൊരുക്കുന്ന ഷീലാ പാലസ് റസ്റ്ററന്റാണ് ടൂര്‍ണ്ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സര്‍മാര്‍.

രജിസ്‌ട്രേഷന്‍ ഫീസ് 150 യൂറോ.

രജീസ്‌ട്രേഷനായി:
ബിജില്‍- 89 276 3311
ജിജോ- 89 271 5719
ജോബിന്‍- 89 447 3955

Share this news

Leave a Reply

%d bloggers like this: