അയർലണ്ട് മലയാളി ജെയിൻ പുറമഠത്തിന്റെ സംസ്കാരം വ്യാഴാഴ്ച

അന്തരിച്ച അയര്‍ലണ്ട് മലയാളി ജെയിന്‍ പുരമഠത്തിന്റെ സംസ്‌കാരം ജൂലൈ 13 വ്യാഴാഴ്ച.

രാവിലെ 8 മണിമുതല്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വൈകിട്ട് 4 മണിയോടെ കിഴക്കമ്പലത്തെ മലയിടം തുരുത്ത് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ വച്ച് സംസ്‌കാരശുശ്രൂഷ നടക്കും. ഏവരും സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കണമെന്ന് പുരമഠം കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: