മണിപ്പൂർ സംഘർഷത്തിൽ ആശങ്കയറിയിച്ച് അയർലണ്ടിലെ മലങ്കര സുറിയാനി കത്തോലിക്കാ കൂട്ടായ്മ

മണിപ്പൂർസംഘർഷത്തിൽ ആശങ്കയറിച്ച് മലങ്കര സുറിയാനി കത്തോലിക്ക കൂട്ടായ്മ.

എം.സി.എ.യുടെ നേതൃത്വത്തിൽ കത്തിച്ച മെഴുകുതിരികളും, പ്ലക്കാർഡുകളും ഏന്തി, റൗള പള്ളിയങ്കണത്തിൽ മണിപ്പൂരിൽ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് 30/7/2023 ഞായറാഴ്‌ചയായിരുന്നു കൂടിച്ചേരൽ.

വി.കുർബ്ബാനയ്ക്കു ശേഷം പ്രാർത്ഥനയും സമാധാനത്തിനായുള്ള അഭ്യർത്ഥനയും നടത്തി.

Share this news

Leave a Reply

%d bloggers like this: