ഉമ്മൻചാണ്ടിയുടെ അനുസ്മരണം കിൽകോക്ക് ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നു

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണം കില്‍കോക്ക് ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ അരുണ്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കില്‍കോക്കില്‍ വച്ച് നടത്തപ്പെട്ടു. റോബിന്‍ സ്വാഗതം ആശംസിച്ചു.

അനുശോചന സന്ദേശം സുനില്‍ അരിങ്ങേശ്ശേരിയും, ലിന്‍സ് തോമസും ചേര്‍ന്ന് അവതരിപ്പിച്ചു. സാനി, ബിബിന്‍, സിന്ധു, തോമസ്, റോഷന്‍, ജോജോ, നിബു എന്നിവര്‍ പ്രസംഗിച്ചു. തോമാച്ചന്‍ നന്ദി പ്രസംഗം നടത്തി.

Share this news

Leave a Reply

%d bloggers like this: