അയർലണ്ടിൽ 2018 മോഡൽ നിസാൻ നോട്ട് വിൽപ്പനയ്ക്ക്; വില അറിയണ്ടേ?

അയര്‍ലണ്ടില്‍ 2018 മോഡല്‍ Nissan Note Petrol Hybrid 1.2 കാര്‍ വില്‍പ്പനയ്ക്ക്. ഓട്ടോമാറ്റിക് ഗിയര്‍ സിസ്റ്റമുള്ള കാറിന് സില്‍വര്‍ നിറമാണ്. ഇതുവരെ 83,000 കി.മീ ഓടിയിട്ടുണ്ട്. 2024 സെപ്റ്റംബര്‍ 29 വരെയാണ് NCT ഫിറ്റ്‌നസ്.

13,000 യൂറോ ആണ് വില. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: 0892125914

Share this news

Leave a Reply

%d bloggers like this: