കേരള ക്രിസ്ത്യൻ യൂണിയൻ അയർലണ്ടിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കേരള ക്രിസ്ത്യൻ യൂണിയൻ അയർലണ്ടിന്റെ 2023-24 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫാ. ഡോ. എബ്രഹാം കോശി കുന്നുംപുറത്ത് പ്രസിഡന്റായും, ജോജി എബ്രഹാം സെക്രട്ടറി ആയും, ജാസ്മിൻ ധർമരാജ് ട്രഷറർ ആയും ഇനിയുള്ള ഒരു വർഷക്കാലം സേവനമനുഷ്ഠിക്കും.

Share this news

Leave a Reply

%d bloggers like this: