കേരള ഹൗസ്  ബാഡ്മിന്റൺ ടൂർണമെൻറ് ഡിസംബർ 9-ന്

കേരള ഹൗസ്  ബാഡ്മിന്റൺ ടൂർണമെൻറ് ഡിസംബർ 9 ശനിയാഴ്ച നടത്തപ്പെടുന്നു. ഡബ്ലിനിലെ Baldoyle Badminton center-ൽ വച്ച് രാവിലെ 9 മണി മുതൽ രാത്രി 9 വരെയാണ് മത്സരങ്ങൾ.

ലേഡീസ്, മെൻ, മിക്സഡ് എന്നിങ്ങനെ 3 വിഭാഗങ്ങളിൽ ഡിവിഷൻ 1-3 3-5 6-9 എന്നിവയിലായി മത്സരങ്ങൾ നടക്കും.

ഒരു വിഭാഗത്തിൽ പങ്കെടുക്കാൻ 15 യൂറോയും, രണ്ട് വിഭാഗത്തിൽ മത്സരിക്കാൻ 25 യൂറോയും ആണ് ഫീസ്.

രജിസ്ട്രേഷന് ബന്ധപ്പെടുക:

Anil: 089 475 0507

Denny: 087 858 7929

Sumesh: 087 123 0679

keralahouse.ie@gmail.com

Share this news

Leave a Reply

%d bloggers like this: