കേരളാ ക്രിസ്ത്യൻ യൂണിയൻ അയർലണ്ടിന്റെ Shubaho 2023 Ecumenical Christmas Carol Service ഡിസംബർ 2 ശനിയാഴ്ച

കേരളാ ക്രിസ്ത്യൻ യൂണിയൻ അയർലണ്ടിന്റെ Shubaho 2023 Ecumenical Christmas Carol Service ഡിസംബർ 2 ശനിയാഴ്ച. ഡബ്ലിനിലെ Firhouse-ലുള്ള Scientology Community Centre-ൽ വച്ച് വൈകിട്ട് 4 മണിക്കാണ് പരിപാടി. പരിപാടിയിലേയ്ക്ക് എല്ലാ മലയാളികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: