അയര്‍ലണ്ടിലെ സീറോ മലങ്കര സഭയിലെ നോയമ്പ് കാലത്തെ ശുശ്രൂഷകളുടെ സമയക്രമം പ്രഖ്യാപിച്ചു. ഫെബ്രുവരി 11 മുതല്‍ ആരംഭിക്കുന്ന ശുശ്രൂഷകൾ ഈസ്റ്റര്‍ വരെ തുടരും.
ശുശ്രൂഷകളിൽ സംബന്ധിക്കാന്‍ എല്ലാ വിശ്വാസികളെയും പ്രാർത്ഥനാപൂർവ്വം ക്ഷണിക്കുന്നതായി സഭാ അധികൃതര്‍ അറിയിച്ചു.