കില്ലാർനിയിൽ 249 പുതിയ വീടുകൾ നിർമ്മിക്കുന്നു; കെറി കൗണ്ടി കൗൺസിലിന്റെ ഏറ്റവും വലിയ പദ്ധതി

കൗണ്ടി കെറിയിലെ കില്ലാര്‍നിയില്‍ പുതിയ 249 വീടുകള്‍ നിര്‍മ്മിക്കാന്‍ കൗണ്ടി കൗണ്‍സില്‍ അനുമതി. Housing For All പദ്ധതി പ്രകാരം Cronin’s Wood-ലാണ് വീടുകളുടെ നിര്‍മ്മാണം നടക്കുക.

2021-ല്‍ ആരംഭിച്ച Housing For All പദ്ധതി പ്രകാരം കെറി കൗണ്ടി കൗണ്‍സില്‍ നിര്‍മ്മാണാനുമതി നല്‍കുന്ന ഏറ്റവും വലിയ ഭവന പദ്ധതിയാണിത്.

ഒരു മുറി മുതല്‍ അഞ്ച് മുറി വരെയുള്ള വീടുകളാണ് ഇവിടെ നിര്‍മ്മിക്കപ്പെടുക. KPH Construction-ന് ആണ് നിര്‍മ്മാണച്ചുമതല.

Share this news

Leave a Reply

%d bloggers like this: