മനുഷ്യ കവചമാക്കാന്‍ മൊസൂളില്‍ 500 കുടുംബങ്ങളെ ഭീകരര്‍ ബന്ദികളാക്കി

???????? : ??????? ???? ???????? ??????????? ????? ??? ????????? ??????????? ????? ??????????????? ????????? ???? ??????? ???????????? ??????????? ???? ?????? ?????????????. ??????? ????????? ???? ?????????????? ?????????? 500 ????? ??????????? ???? ??????? ??????????? ????????? ?????. ????????????? ??????????? ?????? ??????????? ?????????? ????? ? ??? ???? ????????? ???????????. ??????????? ?????????? ???????? ???????? ?????? ???????????? ???????? ???????????? ????????????????. ???????????? ???????? … Read more

മേയര്‍ സാദിഖ് ഖാന്‍ ബ്രിട്ടനില്‍ ഏറ്റവും സ്വാധീനമുള്ള ഏഷ്യാക്കാരന്‍

??????? ??????????? ?????? ?????? ???? ???????????? ??????? ???????????? ?????????????? ?????????????. ????????????? ??????? ??????????????? ????????? ??? ????????? ?????? ??????. ??????????? 101 ????????? ???????????? ???????????? ?????? ???????????????. ??????? ????????????? ?????? ????????? ???????? ???? ????????? ???????????????????? ??????. ?????????? ?????????????? ?????? ???? ??????? ???? ????????? ???????????? ??????????. ????????? ??????? ?????????????? ????? ??????? ????????????????? ???????.??????? ???? ????????? ?????????? ???????????????? ?????????????? … Read more

അതിര്‍ത്തിയില്‍ ജാഗ്രത തുടരുന്നു ; പാക് ചാരനെ പിടികൂടി

????????? : ????? ?????????? ??????-???? ??????????????? ?????? ????????? ????????????? ???? ????? ????????. ??????????????? ????? ???????? ???????? ???? ???????????? ?????????? ????? ??????? ?????????????????? ???? ????? ?????????????????????. ?????????????? ???? ?????????? ?????? ????? ????????????? ????????? ??????? ???? ???? ???? ???????????? ????????????????. ???????? ?????? ????? ???? ??? ??????????? ????????? ????? ????????????? ?????????? ??????????????????????. ???????????? ??????????????? ?????? ?????????? ????? ????????? … Read more

ജപ്പാനില്‍ ശക്തമായ ഭൂചലനം – റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തി

???????? : ??????????? ?????????? ??????? ?????? ??????????????? ?????????????????. ???????? ???????????? 6.2 ?????????????? ???????????? ????????????????? ???????? ??????????. ???????? ?????? ???????????? ?????????????? ?????? ????????????? ???????????? ????????? ???????????? ????????????? ??????????. ????? ????????????? ?????? 10 ???????? ??????????? ?????? ???????????????????. ?????? ????? ?????????? ????????? ????????? ???????????? ???????????????????. ?????????? ???????????? ?????????????? ?????????????? ?????????????????????????. ???????? ?????? ????????? ???????? ???????????? ?????????? ?????????? ???????? … Read more

റഷ്യക്കെതിരെ ശക്തമായ ഉപരോധം ആവശ്യപ്പെട്ട് അയര്‍ലന്‍ഡ് പ്രധാനമന്ത്രി എന്റ്റ കെന്നി:

ബ്രസ്സല്‍സ്: സിറിയയില്‍ റഷ്യ നടത്തുന്ന നരഹത്യ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു എന്റ്റ കെണിയും രംഗത്തെത്തി. ഇന്നലെ ബ്രസല്‍സില്‍ നടന്ന യൂറോപ്യന്‍ കൗണ്‍സില്‍ സമ്മേളനത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്. റഷ്യ, സിറിയന്‍ നഗരമായ ആളിപ്പോയില്‍ ബോംബ് വാര്‍ഷിച്ചതുമായി ബന്ധപ്പെട്ട ചര്‍ച്ചകളായിരുന്നു ഇന്നലെ നടന്ന കൗണ്‍സില്‍ സമ്മേളനത്തിലെ മുഖ്യ പ്രമേയം. മറ്റു യൂറോപ്യന്‍ രാജ്യങ്ങളും റഷ്യന്‍ നടപടിയെ അപലപിച്ചെങ്കിലും റഷ്യക്ക് താക്കീതു നല്‍കിയത് എന്റ്റ കെന്നി ആയിരുന്നു. സിറിയയിലെ ജനവാസ കേന്ദ്രങ്ങളിലെ സിവിലിയന്‍സിനെയും, ആശുപതി മുതലായ ആതുര സേവന മേഖലകളിലും ബോംബ് … Read more

ജയിച്ചാല്‍ മാത്രം ഫലം അംഗീകരിക്കുമെന്ന ട്രംപിന്റെ പ്രസ്ഥാവന വിവാദത്തില്‍

വാഷിംങ്ടണ്‍ : താന്‍ ജയിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുകയുള്ളു എന്ന ട്രംപിന്റെ പ്രസ്ഥാവന വിവാദമാകുന്നു. ട്രംപിന്റേത് അപകടകരമായ പ്രസ്ഥാവനയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഇതിനോട് പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമെന്നും എന്നാല്‍ നിയമപരമായി ചോദ്യം ചെയ്യേണ്ടി വന്നാല്‍ അത് ചെയ്യുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും പറഞ്ഞു ട്രംപ് തടിയൂരുകയും ചെയ്തു. മിയാമിയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ തെരഞ്ഞെടുപ്പ് റാലിയിലാണ് ട്രംപിന്റെ പ്രസ്ഥാവനയെ ഒബാമ രൂക്ഷമായി വിമര്‍ശിച്ചത്. ട്രംപിന്റെ പരാമര്‍ശം അമേരിക്കന്‍ ജനാധിപത്യത്തെ തുരങ്കം വയ്ക്കുന്നതാണ്. … Read more

മന്ത്രിമാരെ ലക്ഷ്യമിട്ട് പാക്ക് ചൈനീസ് ഹാക്കര്‍മാര്‍; ക്യാബിനറ്റ് യോഗങ്ങളില്‍ മൊബൈല്‍ ഫോണിന് വിലക്ക്

ന്യുഡല്‍ഹി : മന്ത്രിസഭാ യോഗങ്ങളില്‍ ആരും ഇനിമുതല്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരരുതെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. നിര്‍ണ്ണായക വിവരങ്ങള്‍ ചോരാതിരിരിക്കാനാണ് ഇത്തരമൊരു നടപടിയെന്നും അദ്ദേഹം പറഞ്ഞു. മൊബൈലുകള്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്ന ഭീതിയും ഈ തീരുമാനത്തിന് പിന്നിലുണ്ട്. പാകിസ്ഥാന്‍ , ചൈനീസ് ഹാക്കര്‍മാരാണ് മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ഇറങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉറിയിലെ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് നിയന്ത്രണ രേഖ മറികടന്ന് പാക്ക് അധിനിവേശ കാശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ ബാക്കിപത്രമായി ഇന്ത്യന്‍ രഹസ്യങ്ങള്‍ … Read more

വിവരങ്ങള്‍ ചോരുന്നു – ലക്ഷക്കണക്കിന് എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു

ന്യുഡല്‍ഹി : സുരക്ഷാ വീഴ്ച്ച സംഭവിച്ചതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു. എസ്ബിഐ, എച്ഡിഎഫ്‌സി, എസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ, ബാങ്കുകളാണ് സുരക്ഷ കാരണം മുന്‍നിര്‍ത്തി എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തിരിക്കുന്നത്. എടിഎം കാര്‍ഡുകളും എടിഎം മെഷീനുകളും നിര്‍മ്മിക്കുന്ന ഹിറ്റാച്ചി പേയ്മെന്റ് സര്‍വീസ് കമ്പനിയില്‍ നിന്നും കാര്‍ഡുകളുടെ സുരക്ഷാ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് 32 ലക്ഷത്തോളം കാര്‍ഡുകള്‍ പിന്‍വലിച്ചിരിക്കുന്നത്. 26 ലക്ഷം വിസ, മാസ്റ്റര്‍ കാര്‍ഡുകളും … Read more

ജയലളിത പൂര്‍ണ്ണ ആരോഗ്യവതി ; ഒരാഴ്ചക്കകം തിരികെയെത്തുമെന്ന് എഐഎഡിഎംകെ

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പൂര്‍ണ്ണ ആരോഗ്യവതിയെന്നും ഉടന്‍തന്നെ വീട്ടിലേക്ക് വരുമെന്നും എഐഎഡിഎംകെ വ്യക്തമാക്കി. അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ അമ്മ ആരോഗ്യവതിയാണെന്നും ഉടന്‍ വീട്ടിലേക്ക് വരുമെന്നും പാര്‍ട്ടി വക്താവ് സി ആര്‍ സരസ്വതി മാധ്യമങ്ങളോട് പറഞ്ഞു. പൊതു സേവനത്തിനായി ജീവിതം നീക്കി വെച്ച ജയലളിത ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വിശ്രമം എടുക്കുകയാണെന്നും അവര്‍ പറഞ്ഞു. കടുത്ത പനിയും നിര്‍ജ്ജലീകരണവും കാരണം സെപ്റ്റംബര്‍ 22 നായിരുന്നു ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദല്‍ഹി നിംസ് ല്‍ നിന്നുള്ള … Read more

ന്യുജേഴ്സി മണ്ഡലത്തില്‍ പീറ്റര്‍ ജേക്കബ് ഡമോക്രാറ്റിക് സ്ഥാനാര്‍ഥി

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയിലേക്ക് മത്സരിക്കുന്ന മലയാളി പീറ്റര്‍ ജേക്കബ് പ്രചാരണ രംഗത്ത് ഉണ്ടാക്കിയത് വന്‍ മുന്നേറ്റം. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ തനിക്ക് ഗുണം ചെയ്യുമെന്ന് ന്യുജേഴ്സിയില്‍ നിന്നുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കോട്ടയം വാഴുര്‍ പലിക്കല്‍ കവല സ്വദേശിയായ മുപ്പത് വയസ്സുള്ള പീറ്റര്‍ ജേക്കബ് പറയുന്നു. കഴിഞ്ഞ 4 തവണയും പീറ്റര്‍ മത്സരിക്കുന്ന ന്യുജേഴ്സി മണ്ഡലം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒപ്പമായിരുന്നു. 5 ലക്ഷത്തോളം വോട്ടര്‍മാരുള്ള ഈ … Read more