ലോകത്തു കൂടുതല്‍ സമയം ജോലി ചെയ്യുന്നവര്‍ അമേരിക്കക്കാര്‍ എന്ന് റിപ്പോര്‍ട്ട്:

ലോകത്തു ഏറ്റവും കൂടുതല്‍ പ്രായത്തിലും, സമയത്തിലും ജോലി ചെയ്യുന്നവര്‍ അമേരിക്കക്കാര്‍ ആണെന്നാണ് പുതിയ കണ്ടെത്തല്‍. ഓരോ യുറോപ്യനും യു.എസ്.-കാരേക്കാള്‍ 19 ശതമാനം കുറവ് ജോലിയാണ് ചെയ്യുന്നത്. സാമ്പത്തിക വിദഗ്ദ്ധര്‍ അലക്സാണ്ടര്‍ ബിക്ക്, നിക്കോള ഫുഷ് ഷഡ്ലൈന്‍ എന്നിവര്‍ ചേര്‍ന്ന് യൂറോപ്പിലും അമേരിക്കയിലും നടത്തിയ സര്‍വ്വേ ഫലങ്ങളാണ് ഇത്. യൂറോപ്പുകാര്‍ പൊതുവെ മടിയന്മാര്‍ ആണെന്നാണ് സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്. യുറോപ്പ്യന്മാര്‍ ജോലിയില്‍ പൊതുവെ സ്ഥിരത ഇല്ലാത്തവരും, ചെയ്യുന്ന ജോലി കൃത്യമായി ചെയ്യാത്തവരുമാണ്. ഇവര്‍ അനാവശ്യമായി ലീവ് എടുക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ … Read more

മൊസൂള്‍ തിരിച്ച് പിടിക്കാന്‍ പടപൊരുതി ഇറാഖ് സൈന്യം

???????? : ???? ???????? ?????????????????? ??????? ???? ???????? ??????????? ??????? ??? ????????? ????? ?????????? ??????????? ?????????. ????? ?????? ??????? ???? ??????? ????????? ??????? ???? ???????? ??????????? ?????????? ??????? ???????? ?????????? ?????. ???????? ???????? ?????????? ???? ??????? ??????????????????????????.4000-8000 ??????? ?????? ????????????????? ?????. ????? 15 ????? ????????? ??????. ??????? ???????? ??????? ???????? ????????? ????? ????????????????????? ??????????? ????? … Read more

ജമ്മു കാശ്മീരിലെ ഭീകരരുടെ ഒളിത്താവളങ്ങളില്‍ ചൈനീസ് പതാകകള്‍ കണ്ടെത്തി

ശ്രീനഗര്‍ : സൈന്യവും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ചൈനീസ് പതാകകള്‍ കണ്ടെത്തിയത്. ഭീകരരെന്ന് സംശയിക്കുന്ന 44 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യമായാണ് കാശ്മീരിലെ ഭീകര ക്യാംപുകളില്‍ ചൈനീസ് പതാകകള്‍ കണ്ടെത്തുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടന്ന പരിശോധനയില്‍ 700 ളം വീടുകളില്‍ നടത്തിയ തിരച്ചിലിലാണ് ഭീകരരുമായി ബന്ധമുള്ള 44 പേരെ അറസ്റ്റ് ചെയ്തത്. ഈ തെരച്ചിലിനിടയിലാണ് ചൈനീസ് പതാകകള്‍ ഉള്‍പ്പടെ കണ്ടെത്തുന്നത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ സുരക്ഷാ ശക്തമാക്കുമെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു. വലിയ തോതിലുള്ള … Read more

സൗദി രാജകുമാരന്റെ വധശിക്ഷ നടപ്പാക്കി

റിയാദ് : കൊലപാതക കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സൗദി രാജകുടുംബാംഗത്തിന്റെ വധശിക്ഷ നടപ്പിലാക്കി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തുര്‍ക്കി ബിന്‍ സൗദ് അല്‍-കബീര്‍ രാജകുമാരനെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 2012 ല്‍ മരുഭൂമിയില്‍ വച്ച് നടന്ന ഡസേര്‍ട്ട് ക്യാമ്പിനിടെ സുഹൃത്തായ ആദില്‍ അല്‍ മുഹമ്മദുമായി അല്‍ കബീര്‍ രാജകുമാരന്‍ വഴക്കിടുകയും പിന്നീട് തര്‍ക്കം രൂക്ഷമായി ഇരുവര്‍ തമ്മില്‍ വെടിവയ്പ്പ് ഉണ്ടാകുകയും വെടിവയ്പ്പില്‍ ഒരാള്‍ മരിക്കുകയുമായിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് പോലീസ് പിടിയിലായ രാജകുമാരന് 2014 ല്‍ വിചാരണ … Read more

ഇന്ത്യയിലെ പ്രമുഖ നഗരങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിട്ട് ഐ എസ് ഐ

ഇന്ത്യയിലെ 6 പ്രമുഖ നഗരങ്ങളെ ആക്രമിക്കാന്‍ ഐഎസ്ഐ ഭീകര സംഘടനകളുടെ സഹായം തേടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഉറി ഭീകരാക്രമണത്തിന് പകരമായി നിയന്ത്രണരേഖ മറികടന്ന് പാക്ക് അധിനിവേശ കാശ്മീരിലെ ഭീകര ക്യാംപുകള്‍ ഇന്ത്യന്‍ സേന ആക്രമിച്ചതിന് പകരം വീട്ടാനാണ് പാകിസ്ഥാന്റെ ശ്രമം. ഓപ്പറേഷന്‍ ക്‌ളീന്‍ ഹാര്‍ട്ട് എന്ന പേരിലാണ് ആക്രമണ പദ്ധതി തയാറാക്കുന്നത്. അതേസമയം ഏതൊക്കെ നഗരങ്ങളെയാണ് ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് പുറത്ത് വിട്ടിട്ടില്ല. ബംഗ്ലാദേശിലെ ഭീകര സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ പേരാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ദേശീയ മാധ്യമമായ … Read more

സംസാരം കേട്ട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുള്ള ഗൂഗിള്‍ സ്മാര്‍ട്ട് സ്പീക്കര്‍ ഹോം പുറത്തിറങ്ങുന്നു.

യു.എസ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ് ഉപയോഗപ്പെടുത്തി ഗൂഗിള്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്ന പ്രോഡക്ട് ആണ് ‘ഗൂഗിള്‍ സ്മാര്‍ട്ട് സ്പീക്കര്‍ ഹോം’. ആമസോണിന്റെ അലക്സാ വോയ്സ് പിന്‍ബലത്തോടെ അവതരിപ്പിച്ച എക്കോയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയാണ് ഗൂഗിളിന്റെ ഈ രംഗപ്രവേശനം. വോയ്സ് സര്‍ച്ച് സാങ്കേതിക തികവില്‍ മുന്‍പന്തിയിലുള്ള ഗൂഗിളിന്റെ ഈ  പുതിയ പ്രോഡക്റ്റ് ഹിറ്റാവുമെന്നാണ് സാങ്കേതിക വിദഗ്ദ്ധരുടെ അഭിപ്രായം. നോളജ് ഗ്രാഫ് വിവരങ്ങള്‍, ഇന്റര്‍നെറ്റ് സെര്‍ച്ച് ചെയ്യാനുള്ള കഴിവ് തുടങ്ങിയ പ്രതേകതകള്‍ ഇതിനെ ഗംഭീരമാക്കുമെന്നാണ് വിലയിരുത്തല്‍. നിങ്ങളുടെ ശബ്ദത്തിലൂടെ ആവശ്യം മനസ്സിലാക്കി ആവശ്യമുള്ളത് എന്തും … Read more

ചാനയുടെ ഭാര്യമാരുടെ എണ്ണം കേട്ടാല്‍ ഞെട്ടരുത് !

??? ??? ??????? ??????? ?????? ????? ?????? ?????????? ??????????????? ??????? ???????????. ???????? ?????????? ????????? ?????? ??????????. 39 ????????????? ???????????????? ??? ??????????. 39 ??????????????? ???? 94 ???????, 33 ?????????????????? ?????? ???????????????? ???????? ??????? ??????????????? 66 ?????? ???.?????????? ??? ?????? ???????????? ??????????? ??????? ? ???? ??????? ?????? ????????????????????? ??????????????. ?????? ????????????? ?????????? ??????? ????????????? ?????? 167 ????????????. … Read more

ഇന്ത്യയിലെ എണ്ണ സംഭരണ ശാലകള്‍ നോട്ടമിട്ട് പാക്ക് ചാരന്മാര്‍

?????????? ???? ?????????, ????? ??????? ?????? ???????? ????????????????? ?????????????. ????????????? ??????????? ??????????????? ???????????? ?????? ????????????? ??????. ???? ????????? ???????? ????? ???????????????? ?????? ?????? ??????? ???????????? ????????????????????? ????????? ?????????. ????????????? ??????? ??? ??????????? ???????????? ????????????????????????? ????????????? ???? ?????? ??????????? ???????????????????????.?????????? ???????????? ???????? ‘??’???? ?????????????????? ????????????????????? ???? ????????? ????????????? ???????????? ??????????? ?????????????. ? ??????? ????????????? ?????? ?????????????????????????. … Read more

വേനല്‍ക്കാല വസതി സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്ത് പോപ്പ് ഫ്രാന്‍സിസ്

?????????? ??????? ????????? ??????????? ???? ‘????????????’ ??? ???????????????? ??????. ?????? ????????????? ????? ???????? ???????????????????????? ????? ????????????????? ??????? ?????????. ????????????????? ????????????? ?????????????? ? ??????????? ???????????? ????????? ??? ???? ????????? ???????? ???????? ???????????? ?????? ??????????? ????????????????????????.????????? ??????????????????? ???? ??????????? ???????????? ????????????????? ???????????? ????????????? ????? ???? ????????????? ????????? ?????? ??????????? ???????????????. ? ???? 21 ?? ? ??????????????? ???????? … Read more

ഇന്ത്യയില്‍ ഓരോ ദിവസവും ഇല്ലാതാകുന്നത് 550 തൊഴിലവസരങ്ങള്‍

ഓരോ ദിവസവും ഇന്ത്യയില്‍ നിന്നും അപ്രത്യക്ഷമാവുന്നത് 550 ജോലികളാണെന്ന് പുതിയ പഠനം. 2050 ടു കൂടെ 70 ലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍, കരാര്‍ തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങളാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ഭീഷണി നേരിടുന്നത്. തൊഴിലവസരങ്ങളുടെ നിരക്കില്‍ ഓരോ വര്‍ഷവും വലിയ കുറവാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. 2015 ല്‍ ഇന്ത്യയില്‍ 1.35 ലക്ഷം തൊഴിലവസരങ്ങളാണ് ഉണ്ടായത്. 2013 ല്‍ ഇത് 4.19 ലക്ഷവും 2011 ല്‍ … Read more