അയർലണ്ടിൽ ഈ വർഷം മീസിൽസ് ബാധിച്ചത് 68 പേർക്ക്; 65 പേരും 34 വയസിന് താഴെ പ്രായക്കാർ
അയര്‍ലണ്ടില്‍ ഈ വര്‍ഷം ഇതുവരെ 68 പേര്‍ക്ക് മീസില്‍സ് (അഞ്ചാം പനി) സ്ഥിരീകരിച്ചതായി Health Protection Surveillance Centre (HPSC). ഇതിനു പുറമെ 17 പേര്‍ നിരീക്ഷണത്തിലുമാണ്. രോഗം ബാധിച്ച 68 പേരില്‍ 34 പേര്‍ പുരുഷന്മാരും, 32 പേര്‍ സ്ത്രീകളുമാണ്. രണ്ട് പേരുടെ ലിംഗം വെളിപ്പെടുത്തിയിട്ടില്ല. രോഗികളായ 65 പേരും 34 വയസോ, അതിന് താഴെയോ പ്രായമുള്ളവരാണ്. അതില്‍ രണ്ട് പേരാകട്ടെ 12 മാസത്തിന് താഴെ മാത്രം പ്രായമുള്ള കുട്ടികളും. അതേസമയം കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ മീസില്‍സ് … Read more