നിങ്ങളുടെ കുട്ടി ഈ കമ്പിളിയുടുപ്പ് ഉപയോഗിക്കുന്നുണ്ടോ? അരുതെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ

ശൈത്യകാലമെത്തിയതോടെ രാജ്യത്ത് സ്‌നോ സ്യൂട്ടുകള്‍ അഥവാ തണുപ്പകറ്റാനുള്ള കമ്പിളിയിടുപ്പുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ്. എന്നാല്‍ ഇതിനിടെ വിപണിയിലെത്തിയിരിക്കുന്ന കുട്ടികള്‍ക്ക് ധരിക്കാവുന്ന ഏതാനും കമ്പിളിയുടുപ്പുകള്‍ തിരികെ വിളിച്ചിരിക്കുകയാണ് River Island എന്ന കമ്പനി. ഉടുപ്പുകളില്‍ തുന്നിപ്പിടിപ്പിച്ചിട്ടുള്ള സില്‍വര്‍ നിറത്തിലുള്ള തുണി, തുന്നല്‍ വിട്ട് പോരാനും, അത് കുട്ടികളുടെ വായിലെത്തി ശ്വാസംമുട്ട് അനുഭപ്പെടാനും സാധ്യതയുള്ളതിനാലാണ് River Island നിര്‍മ്മിച്ച് വില്‍ക്കുന്ന baby girls pink peplum quilted snowsuit, baby boys blue quilted snowsuit എന്നീ ഉല്‍പ്പന്നങ്ങള്‍ തിരിച്ചെടുക്കാന്‍ കോംപറ്റീഷന്‍ … Read more

സൂക്ഷിച്ചാൽ ദുഖിക്കേണ്ട; അയർലണ്ടിൽ കുട്ടികളുടെ വാട്ടർ ബീഡ്‌സ് ഉപയോഗത്തിൽ മുന്നറിയിപ്പുമായി അധികൃതർ

വാട്ടര്‍ ബീഡ്‌സ് (water beads) ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ മുന്നറിയിപ്പ് നിങ്ങള്‍ക്കുള്ളതാണ്. അയര്‍ലണ്ടിലെ The Competition And Consumer Protection Commision(CCPC) ആണ് വാട്ടര്‍ ബീഡ്‌സ് ഉപയോഗിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ജെല്‍ ബീഡ്‌സ് എന്നും സെന്‍സറി ബീഡ്‌സ് എന്നും അറിയപ്പെടുന്ന ഇവ ലോകത്താകമാനം വലിയ രീതിയില്‍ വിനോദ സാമഗ്രിയായി ഉപയോഗിക്കുന്നുണ്ട്. വെള്ളത്തെ വളരെ വലിയ തോതില്‍ വലിച്ചെടുക്കുന്ന superabsorbent polymer ആണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. ഇത് സാധാരണ ഭാരത്തെക്കള്‍ നൂറ് മടങ്ങ് അധികം വെള്ളം വലിച്ചെടുക്കാന്‍ … Read more

അയർലണ്ടിൽ ഈ സ്വിമ്മിങ് ജാക്കറ്റ് ഉപയോഗിക്കല്ലേ…! കുട്ടികൾ മുങ്ങിപ്പോകും

അയര്‍ലണ്ടില്‍ Dunnes Stores വിറ്റ കുട്ടികളുടെ സ്വിമ്മിങ് വെസ്റ്റ് തിരിച്ചെടുക്കുന്നു. ഇത് ധരിച്ചാലും, നീന്തുന്നതിനിടെ മുങ്ങിപ്പോകാന്‍ സാധ്യതയുള്ളതിനാലാണ് നടപടി. Dunnes Kids Swim Jacket നിര്‍മ്മിക്കാനുപയോഗിച്ചിരിക്കുന്ന തുണി, ദേഹത്ത് നിന്നും വിട്ടുപോകാന്‍ സാധ്യതയുള്ളതാണെന്നും, അതിനാല്‍ കുട്ടികള്‍ മുങ്ങിപ്പോകാന്‍ സാധ്യതയുണ്ടെന്നും The Competition and Consumer Protection Commission (CCPC) വ്യക്തമാക്കി. ഏകദേശം 1,237 ജാക്കറ്റുകള്‍ രാജ്യത്ത് വില്‍പ്പന നടന്നതായാണ് കണക്കാക്കുന്നത്. ജാക്കറ്റിന്റെ വിശദാശംങ്ങള്‍ ചുവടെ:മോഡല്‍ ടൈപ്പ്/ നമ്പര്‍: 3248157ബാച്ച് നമ്പര്‍: 230515ബാര്‍ കോഡുകള്‍: 5099014540546/5099014540539/5099014540522 നിങ്ങള്‍ ഈ … Read more

തീപിടിക്കാൻ സാധ്യത; ഈ മോഡൽ Air Fryer ഉപയോഗിക്കരുത്!

ഉപയോഗത്തിനിടെ തീപിടിക്കുന്നത് കാരണം അയര്‍ലണ്ടില്‍ air fryer മോഡല്‍ തിരികെ വിളിക്കുന്നു. ഓണ്‍ലൈന്‍ സ്‌റ്റോറായ Ebay-യില്‍ നിന്നും വാങ്ങുന്ന SilverCrest S-18 Oilless Air Fryer മോഡലാണ് സുരക്ഷാകാരണങ്ങളാല്‍ ഉപയോഗിക്കരുതെന്ന് Competition and Consumer Protection Commission (CCPC) ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. Air Fryer-ന്റെ ഈ മോഡല്‍ ഒരുപിടി സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. നിലവാരമില്ലാത്ത ഫ്യൂസ് ഉപയോഗിച്ചത് കാരണം fryer അമിതമായി ചൂടാകുകയും, തീപിടിത്തത്തിലേയ്ക്ക് നയിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം മോഡലിന്റെ ബാച്ച് … Read more