രണ്ടു വര്‍ഷത്തോളമായി ഗര്‍ഭാവസ്ഥയിലുള്ള യുവതി

  വാഷിങ്ടണ്‍: രണ്ടു വര്‍ഷത്തോളമായി ഗര്‍ഭാവസ്ഥയിലാണ് ബല്ലിങ്ഹാം സ്വദേശിനിയായ ആംഗി ഡെല്ലോറ. 23 മാസങ്ങളായി ഇത്തരമൊരു ദുരവസ്ഥ അനുഭവിക്കുകയാണിവര്‍. രക്തസംബന്ധമായ അപൂര്‍വ രോഗമാണ് ഡെല്ലോറയുടെ ഈ അവസ്ഥയ്ക്ക് കാരണം. ഇതിനാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ശരീര അവയവങ്ങള്‍ സാവകാശമാണ് വളരുന്നത്. രക്ത സംബന്ധമായ രോഗമായതിനാല്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ കുട്ടിയെ പുറത്തെടുക്കാന്‍ പറ്റുകയുള്ളു. എന്നാലത് ഡെല്ലോറയുടെ ജീവന് ഭീഷണിയാകുമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ഇതിനാല്‍ സാധാരണ പ്രസവത്തിനായി കാത്തിരിക്കുകയണവര്‍. ഇപ്പോള്‍ ഗര്‍ഭസ്ഥ ശിശുവിന് എട്ടുകിലോ ഭാരവുമുള്ളതിനാല്‍ കൂടുതല്‍ സമയവും കട്ടിലിലും കസേരയിലുമൊക്കെയായി … Read more

ലോകത്തെ ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ യുവാവ് അച്ഛനാകുന്നു

  കോപ്ടൗണ്‍ : ലോകത്തെ ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് അച്ഛനാകുന്നു. ദക്ഷിണാഫ്രിക്കക്കാരനായ 22കാരനാണ് ലോകത്തില്‍ ആദ്യമായി ലിംഗമാറ്റം നടത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി മാസങ്ങള്‍ക്കുള്ളിലാണ് ഇയാള്‍ അച്ഛനാകുന്നത്. ഇയാളുടെ കാമുകി ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ നീണ്ട ഒമ്പതു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് ഇയാള്‍ക്ക് ലിംഗം വച്ചു പിടിപ്പിച്ചത്. ശാസ്ത്രക്രിയ കഴിഞ്ഞ് അഞ്ചു മാസത്തിനുശേഷം മാത്രമെ ഇയാള്‍ക്ക് ലിംഗം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുക എന്നാണ് ഡോക്റ്റര്‍മാര്‍ കരുതിയത്. എന്നാല്‍ ശസ്ത്രക്രിയ നടന്ന് ആഴ്ചകള്‍ക്കുള്ളില്‍ … Read more

കരള്‍ രോഗങ്ങള്‍ ആരംഭ സൂചനകള്‍ എന്തൊക്കെ??

മനുഷ്യ ശരീരത്തിലെ പ്രധാന അവയവങ്ങളില്‍ ഒന്നാണ് കരള്‍. കരളിന്റെ ആരോഗ്യം പരിപാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമുക്ക് ആരും പറഞ്ഞു തരേണ്ടതില്ല. എന്നാല്‍ നിങ്ങളുടെ ശരീരത്തിലുണ്ടാകുന്ന ചില മാറ്റങ്ങള്‍ കരളിന്റെ അനാരോഗ്യത്തെയാവാം സൂചിപ്പിക്കുന്നത്. മദ്യപിക്കുന്നവര്‍ക്കു മാത്രമാണ് കരള്‍ രോഗം ഉണ്ടാകാന്‍ സാധ്യതയുള്ളു എന്ന തെറ്റായ ധാരണ ഇന്നു ജനങ്ങള്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്. എന്നാല്‍ ഇതു തെറ്റാണ്. മദ്യപിക്കുന്നവര്‍ക്കിടയില്‍ കരള്‍ രോഗത്തിനു സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു കൂടുതലാണ്. എന്നാലും നിങ്ങളില്‍ കാണുന്ന ചില ലക്ഷണങ്ങള്‍ കരളിന്റെ അനാരോഗ്യത്തെ സൂചിപ്പിക്കുന്നതാകാം. മദ്യപാനത്തിനു പുറമേ ജനിതക … Read more