ഡബ്ലിൻ ബസ് റൂട്ടുകളിൽ മാറ്റം: തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ
ഡബ്ലിൻ ബസ് റൂട്ടുകളിൽ മാറ്റം: തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ ഡബ്ലിൻ ബസ് നാളെ മുതൽ ഏഴ് പുതിയ പീക്ക്-ടൈം റൂട്ടുകളില്‍ സര്‍വീസ് നടത്തും. ഹ്യൂസ്റ്റൺ സ്റ്റേഷൻ മുതൽ യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിൻ (യുസിഡി) വരെ 45 അധിക സർവീസുകൾ ഉൾപ്പെടുന്നു. ഇതിൽ രാവിലെ 25 സർവീസുകളും വൈകുന്നേരം 20 സർവീസുകളും ഉൾപ്പെടുന്നു തിങ്കളാഴ്ച മുതൽ X25, X26, X27, X28, X30, X31, X32 എന്നീ ബസുകൾ ഇനി മുതൽ യൂണിവേഴ്സിറ്റി കോളേജ് ബെൽഫീൽഡിൽ വരെ സർവീസ് … Read more