അയർലണ്ടുകാർ ‘കുടി’ കുറച്ചു; മദ്യ ഉപഭോഗത്തിൽ 4.5% കുറവ്

അയര്‍ലണ്ടില്‍ മദ്യത്തിന്റെ ഉപഭോഗം കുറയുന്നു. Drinks Industry Group of Ireland (DIGI)-ന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടിലെ പ്രായപൂര്‍ത്തിയായവരില്‍ മദ്യപാനം 4.5% ആണ് കുറഞ്ഞത്. കഴിഞ്ഞ 25 വര്‍ഷങ്ങളായി മദ്യപാനം കുറഞ്ഞുവരികയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് പ്രായപൂര്‍ത്തിയായ ഒരാള്‍ ഉപയോഗിക്കുന്ന ആല്‍ക്കഹോളിന്റെ അളവ് 9.49 ലിറ്റര്‍ ആയി കുറഞ്ഞിട്ടുണ്ട്. ഇത് 2001-നെ അപേക്ഷിച്ച് 34.3% കുറവാണ്. ആളുകള്‍ മദ്യം ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തിയതാണ് ഇത്തരത്തില്‍ കുറവ് വരാന്‍ കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്ത് … Read more