Laois- Offaly മാർത്തോമ്മാ പ്രയർ ഗ്രൂപ്പിന്റെ – വിശുദ്ധ കുർബാനയും, ഒന്നാം വാർഷികാവും നടത്തപെടുന്നു
ഡബ്ലിൻ നസറേത്ത് മാർത്തോമ്മാ ഇടവകയുടെ, Laois- Offaly പ്രയർ ഗ്രൂപ്പിന്റെ വിശുദ്ധ കുർബാന 2025 ഫെബ്രുവരി മാസം 15 തീയതി 3 പി.എം. മുതൽ Church of the Assumption, ഹീതിൽ, ലീഷ് കൌണ്ടയിൽ വെച്ച് ഇടവക വികാരി റവ. വർഗ്ഗീസ് കോശിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ്. ഒന്നാം വാർഷികത്തോട് അനുബന്ധിച്ചു നടത്തുന്ന ക്രൂബാനയിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസികളെയും ക്ഷണിച്ചുകൊള്ളുന്നു. ഏവരുടെയും പ്രാർത്ഥനാപൂർവ്വമുള്ള സാനിധ്യസഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0892540535,087 400 7877, 089 427 2101, … Read more