ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത്; മലയാള സിനിമയിൽ സ്ത്രീകൾക്ക് നേരെ നടക്കുന്നത് വലിയ രീതിയിലുള്ള ചൂഷണം
ഏറെ ചര്‍ച്ചകള്‍ക്കും, കോടതി സ്‌റ്റേയ്ക്കും, എതിര്‍പ്പുകള്‍ക്കും ശേഷം ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നു. ഇന്ന് ഉച്ചയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മലയാളസിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമെന്ന് കണ്ടെത്താനാണ് മുന്‍ ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയായ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്. 2019 ഡിസംബര്‍ 31-ന് കമ്മിറ്റി സര്‍ക്കാരിന് കൈമാറിയ റിപ്പോര്‍ട്ടാണിത്. മുതിർന്ന നടി ശാരദ, മുൻ ബ്യൂറോക്രാറ്റ് കെ. ബി വത്സലകുമാരി എന്നിവർ ആയിരുന്നു ബാക്കി കമ്മിറ്റി അംഗങ്ങൾ. പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം മലയാള സിനിമയില്‍ സ്ത്രീകള്‍ക്കെതിരെ … Read more