ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഏപ്രില്‍ മെയ് മാസങ്ങളിലായി വിവിധ കുര്‍ബാന സെന്ററുകളില്‍ നടക്കും. യൂറോപ്പിനായുള്ള സീറോ മലബാര്‍ സഭാ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍. സ്റ്റീഫന്‍ ചിറപ്പണത്ത് തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. സീറോ മലബാര്‍ ക്രമത്തില്‍ ഈ വര്‍ഷം അറുപത്തഞ്ചോളം കുട്ടികളാണു പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്നത്. കൂദാശാ സ്വീകരണത്തിനായി ചാപ്ലിന്മാരുടേയും കാറ്റിക്കിസം അദ്യാപകരുടേയും നേതൃത്വത്തില്‍ കുട്ടികളെ ആത്മീയമായി ഒരുക്കിവരുന്നു. ഏപ്രില്‍ 22 തിങ്കളാഴ്ച വൈകിട്ട് മൂന്ന്മണിക്ക് ലൂക്കന്‍ … Read more

ഡബ്ലിന്‍ സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ ഈസ്റ്റര്‍ കുര്‍ബാന ഒന്‍പത് കുര്‍ബാനസെന്ററുകളില്‍.

ഡബ്ലിന്‍: ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണപുതുക്കുന്ന ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഒരുങ്ങി. അന്‍പത് ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയോടെ ക്രൈസ്തവ സമൂഹം നാളെ ഈസ്റ്റര്‍ ആഘോഷിക്കും. ഈസ്റ്റര്‍ കുര്‍ബാനയുടെ ക്രമീകരണം: Tallaght – Church of the Incarnation, Ferttercain – Saturday 7 PM Lucan – Divine Mercy Church – Satuday 11 PM Blackrock – Church of … Read more

ക്രിസ്തുവിന്‍റെ പീഡാസഹനത്തിൻ്റെ ഓർമ്മയിൽ ദു:ഖവെള്ളി ആചരിച്ചു.

മനുഷ്യരക്ഷയ്‌ക്കായി കാൽവരികുരിശിൽ മരിച്ച യേശുവിന്റെ പീഡാസഹനത്തിൻ്റെ ഓർമ്മയിൽ ഡബ്ലിനിലെ സീറോ മലബാർ സമൂഹം ദു:ഖവെള്ളി ആചരിച്ചു. ലൂക്കൻ, ഫിബ്സ്ബെറോ, ഇഞ്ചിക്കോർ കുർബാന സെൻ്ററുകൾ സംയുക്തമായി പാമേഴ്സ്ടൗണിൽ നടക്കുന്ന ധ്യാന മധ്യേ ദു:ഖവെള്ളി ശുശ്രൂഷകൾ നടത്തി. ധ്യാനം ഇന്നും (വലിയ ശനി) രാവിലെ 9:30 മുതൽ 4 വരെ ഉണ്ടായിരിക്കും. ഡബ്ലിൻ സീറോ മലബാർ സഭയുടെ ചുമതലയുള്ള ചാപ്ലിൻ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിലിൻ്റെ നേതൃത്വത്തിൽ പത്തോളം വൈദീകർ വിവിധ ശുശ്രൂഷകളിൽ പങ്കെടുത്തു. താല ഫെർട്ടക്കയിൻ ദേവലയത്തിൽ രാവിലെ … Read more

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നമ്മുടെ ചിഹ്നം കുരിശ്: ആദര്‍ശ ശുദ്ധിയോടെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് ലത്തീന്‍ സഭാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസെപാക്യം.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കുരിശാണ് തങ്ങളുടെ ചിഹ്നമെന്ന് ലത്തീന്‍ സഭാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസെപാക്യം. ആദര്‍ശ ശുദ്ധിയോടെ വോട്ട് ചെയ്യണമെന്നും സൂസെപാക്യം സഭാ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. ഈസ്റ്ററിന് മുന്നോടിയായി വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. ചിഹ്നങ്ങള്‍ കാണുമ്പോള്‍ അത് സൂചിപ്പിച്ച പാര്‍ട്ടികള്‍ നല്‍കിയ സംഭാവനകള്‍ ഓര്‍മ്മ വരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഓരോ ചിഹ്നങ്ങളും നമ്മുടെ ചിഹ്നം എന്നാണ് പറയുന്നത്. എന്നാല്‍ നമ്മുടെ ചിഹ്നം കുരിശ് ആണ്. അദ്ദേഹം പറഞ്ഞു. സഭാഗംങ്ങളുടെ മനസാക്ഷിക്കനുസരിച്ച് വോട്ട് … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ലൂക്കന്‍ സബ് സോണിനുവേണ്ടിയുള്ള നോമ്പ്കാല ധ്യാനം ദു:ഖവെള്ളി, വലിയ ശനി ദിവസങ്ങളില്‍…

ഡബ്ലിന്‍: ഇന്ന് ക്രിസ്തുവിന്റെ പീഠാനുഭവം ധ്യാനിക്കുന്ന ദു:ഖവെള്ളി. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ലൂക്കന്‍ സബ് സോണിനുവേണ്ടിയുള്ള നോമ്പ്കാല ധ്യാനം ഇന്നും നാളെയും (ദു:ഖവെള്ളി, ശനി) പാമേഷ്‌സ്ടൗണ്‍ സ്‌പോര്‍ട്ട്‌സ് കോമ്പ്‌ലക്‌സില്‍ നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് 4 വരെ നടക്കുന്ന ധ്യാനം നയിക്കുന്നത് റവ. ഡോ. ഇഗ്‌നേഷ്യസ് കുന്നുംപുറത്ത് OCD യാണ്. കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. വെള്ളി, ദുഃഖശനി ദിവസത്തെ തിരുകര്‍മ്മങ്ങളും ധ്യാനത്തോടൊപ്പം നടക്കും. അഡ്രസ്സ് : https://goo.gl/maps/9jv8cQdHkQVgtGjg9 ദുഃഖ വെള്ളിയാഴ്ചയും, ദുഃഖ ശനിയാഴ്ചയും ബ്ലാഞ്ചട്‌സ്ടൗണ്‍ … Read more

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ പെസഹാ ആചരിച്ചു…

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സമൂഹം ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റേയും, വിശുദ്ധ കുര്‍ബാനാസ്ഥപനത്തിന്റേയും സ്മരണ പുതുക്കി പെസഹാ ആചരിച്ചു. ഡബ്ലിനിലെ ഒന്‍പത് കുര്‍ബാന സെന്ററുകളിലും ഈവര്‍ഷം പെസഹാ തിരുകര്‍മ്മങ്ങള്‍ ഉണ്ടായിരുന്നു. അന്ത്യ അത്താഴവേളയില്‍ വിനയത്തിന്റെ മാതൃകനല്‍കികൊണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിനെ അനുസ്മരിച്ച് കാല്‍ കഴുകല്‍ ശുശ്രൂഷയും നടന്നു. വിവിധ കുര്‍ബാന സെന്ററുകളില്‍ നടന്ന ശുശ്രൂഷയ്ക്ക് റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പില്‍, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട്, റവ. ഡോ. ജോസഫ് വെള്ളനാല്‍ തുടങ്ങിയവര്‍ കാര്‍മ്മികരായിരുന്നു. … Read more

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ഇറാന്‍ ജനതക്ക് പാപ്പയുടെ സഹായഹസ്തം; ഒരു ലക്ഷം യൂറോ അടിയന്തര സഹായം നല്‍കി ഫ്രാന്‍സിസ് പാപ്പ…

വത്തിക്കാന്‍ സിറ്റി: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ഇറാന്‍ ജനതയ്ക്ക് ഒരു ലക്ഷം യൂറോയുടെ അടിയന്തര ധനസഹായം നല്‍കി ഫ്രാന്‍സിസ് പാപ്പ. സമഗ്ര മാനവിക വികസനത്തിനായുള്ള വത്തിക്കാന്‍ തിരുസംഘം വഴിയാണ് പണം കൈമാറിയത്. പ്രാദേശിക ന്യൂണ്‍ഷോ വഴിയായിരിക്കും അര്‍ഹതപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുക. ദുരിതമനുഭവിക്കുന്നവരോടുളള പാപ്പയുടെ ഐക്യദാര്‍ഢ്യവും കരുതലും പ്രകടമാക്കികൊണ്ടാണ് അടിയന്തര ധനസഹായം നല്‍കിയിരിക്കുന്നത്. പ്രളയദുരന്തത്തിനിരയായവര്‍ എത്രയും വേഗത്തില്‍ സൗഖ്യം പ്രാപിക്കട്ടെയെന്നും ദൈവത്തിന്റെ കരുണക്കായി പ്രാര്‍ത്ഥിക്കുന്നതായും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി വഴി അറിയിച്ച ടെലിഗ്രാം സന്ദേശത്തില്‍ പാപ്പ അറിയിച്ചു. നിരവധി … Read more

300 വര്‍ഷങ്ങള്‍ക്ക് ശേഷം വത്തിക്കാനില്‍ വിശുദ്ധ പടവുകള്‍ തുറന്നു; ‘സ്‌കാലാ സാങ്റ്റാ’ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കാന്‍ വത്തിക്കാനിലേക്ക് തീര്‍ത്ഥാടക പ്രവാഹം…

വത്തിക്കാന്‍ സിറ്റി: മുന്നൂറ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം തുറന്നുകൊടുത്ത, ക്രിസ്തുനാഥന്റെ പാദസ്പര്‍ശമേറ്റ ‘സ്‌കാലാ സാങ്റ്റാ’ (വിശുദ്ധ പടവുകള്‍) സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കാന്‍ വത്തിക്കാനിലേക്ക് തീര്‍ത്ഥാടക പ്രവാഹം. ഈശോയെ വിചാരണയ്ക്കും മരണവിധി പ്രസ്താവിക്കുന്നതിനുമായി കൊണ്ടുപോയി എന്ന് വിശ്വസിക്കുന്ന വിശുദ്ധ പടവുകള്‍, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഇക്കഴിഞ്ഞ ദിവസമാണ് തുറന്നുകൊടുത്തത്. ജറുസലേമില്‍ പൊന്തിയോസ് പീലാത്തോസിന്റെ അരമനയോട് ചേര്‍ന്നുണ്ടായിരുന്ന ഈ പടിക്കെട്ട്, കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലന രാജ്ഞി നാലാം നൂറ്റാണ്ടില്‍ വത്തിക്കാനില്‍ എത്തിച്ചു എന്നാണ് കരുതപ്പെടുന്നത്. 28 പടികളുള്ള ഈ പടിക്കെട്ട് സെന്റ് … Read more

300 വര്‍ഷങ്ങള്‍ക്ക് ശേഷം വത്തിക്കാനില്‍ വിശുദ്ധ പടവുകള്‍ തുറന്നു; ‘സ്‌കാലാ സാങ്റ്റാ’ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കാന്‍ വത്തിക്കാനിലേക്ക് തീര്‍ത്ഥാടക പ്രവാഹം…

വത്തിക്കാന്‍ സിറ്റി: മുന്നൂറ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം തുറന്നുകൊടുത്ത, ക്രിസ്തുനാഥന്റെ പാദസ്പര്‍ശമേറ്റ ‘സ്‌കാലാ സാങ്റ്റാ’ (വിശുദ്ധ പടവുകള്‍) സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കാന്‍ വത്തിക്കാനിലേക്ക് തീര്‍ത്ഥാടക പ്രവാഹം. ഈശോയെ വിചാരണയ്ക്കും മരണവിധി പ്രസ്താവിക്കുന്നതിനുമായി കൊണ്ടുപോയി എന്ന് വിശ്വസിക്കുന്ന വിശുദ്ധ പടവുകള്‍, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഇക്കഴിഞ്ഞ ദിവസമാണ് തുറന്നുകൊടുത്തത്. ജറുസലേമില്‍ പൊന്തിയോസ് പീലാത്തോസിന്റെ അരമനയോട് ചേര്‍ന്നുണ്ടായിരുന്ന ഈ പടിക്കെട്ട്, കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലന രാജ്ഞി നാലാം നൂറ്റാണ്ടില്‍ വത്തിക്കാനില്‍ എത്തിച്ചു എന്നാണ് കരുതപ്പെടുന്നത്. 28 പടികളുള്ള ഈ പടിക്കെട്ട് സെന്റ് … Read more

ബ്ലാഞ്ചര്‍ട്‌സ്ടൗണില്‍ ധ്യാനം ഇന്ന് ആരംഭിക്കും; പെസഹാ തിരുകര്‍മ്മങ്ങള്‍ ഒമ്പത് കേന്ദ്രങ്ങളില്‍…

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ബ്ലാഞ്ചട്‌സ്ടൗണ്‍ സബ് സോണിന് വേണ്ടിയുള്ള നോമ്പുകാല ധ്യാനം ഇന്നും നാളെയും (ചൊവ്വാ, ബുധന്‍) വൈകിട്ട് 5 മണിമുതല്‍ 9 മണിവരെ ഹന്‍സ്ടൗണ്‍ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ നടത്തപ്പെടും. റവ. ഡോ. ഇഗ്‌നേഷ്യസ് കുന്നുംപുറത്ത് OCD യാണ് ധ്യാനം നയിക്കുന്നത്. കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ വര്‍ഷം പെസഹാ 9 കേന്ദ്രങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. ലൂക്കനില്‍ പാമേഴ്‌സ്ടൗണിലുള്ള സെന്റ്. ലോറന്‍സ് നാഷണല്‍ ബോയ്‌സ് സ്‌കൂള്‍ ഹാളില്‍ രാവിലെ 9 മണിക്കും, ബ്ലാക്ക് റോക്ക് … Read more