വിശുദ്ധ വര്‍ഷ കുരിശുമലയിലേക്ക് പരിഹാര പ്രദിക്ഷിണം.

ക്ലോണ്‍മെല്‍: വിശുദ്ധവാരാചരണ ശുശ്രൂഷകളുടെ ഭാഗമായി ക്ലോണ്‍മെല്‍ ടിപ്പിന്ത്യന്‍ കാത്തലിക് കമ്മ്യൂണിറ്റി ആണ്ടുതോറും നടത്തിവരുന്ന വിശുദ്ധ വര്‍ഷ കുരിശുമലയിലേക്കുള്ള പരിഹാര പ്രദിക്ഷിണം ദുഃഖവെള്ളി (ഏപ്രില്‍ 19) രാവിലെ 10:30നു ഗ്ലാനിഗട് റോഡില്‍നിന്നും ആരംഭിക്കുന്നു. വാട്ടര്‍ഫോര്‍ഡ് ലിസ്‌മോര്‍ രൂപതാ മെത്രാന്‍ മാര്‍ അല്‍ഫോന്‍സസ് കല്ലിനാന്‍ പരിഹാര പ്രദക്ഷിണത്തില്‍ പങ്കുചേരും. മിശിഹായുടെ പീഡാനുഭവ യാത്രയെ അനുസ്മരിച്ചുകൊണ്ടുള്ള ഈ പരിഹാര പ്രദക്ഷിണത്തില്‍ ഭക്തിയോടുകൂടി പങ്കുചേരുവാനും വരും തലമുറകള്‍ക്ക് അത് പകര്‍ന്നു നല്‍കുവാനും ടിപ്പിന്ത്യന്‍ കാത്തലിക് കമ്മ്യൂണിറ്റി ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നു. പരിഹാര … Read more

ഗാല്‍വേ സീറോ മലബാര്‍ സഭയില്‍ കുടുംബങ്ങള്‍ക്കായുള്ള ധ്യാനവും, വിശുദ്ധ വാര തിരുക്കര്‍മങ്ങളും.

ഗാല്‍വേ: സീറോ മലബാര്‍ സഭ കുട്ടികള്‍ക്കായി ഒരുക്കിയ’ ആത്മീയം 2019 ‘ശേഷം നമ്മുടെ കര്‍ത്താവിന്റെ ഓശാന, പീഢാ സഹന, ഉത്ഥാന തിരുന്നാളിന് ഒരുങ്ങി കൊണ്ടിരിക്കുന്ന ഇടവക ജനത്തിനായി എപ്രില്‍ 15 തീങ്കളാഴ്ച 5 pm മുതല്‍ 9 pm വരെ മെര്‍വ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് പ്രശസ്ത വചന പ്രഘോഷകനും ധ്യാനഗുരുവും റോമിലെ സര്‍വ്വകലാശാല അദ്ധ്യാപകനുമായ റവ.ഫാ.ഇഗ്‌നേഷെസ് കുന്നുംപുറത്ത് (OCD) നയിക്കുന്ന ‘കുടുംബങ്ങള്‍ക്കായുള്ള ധ്യാനം’ ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ 23 ന് ഡബ്ലിന്‍ സീറോ മലബാര്‍ വൈദികരും … Read more

ഡബ്ലിനില്‍ ഗോസ്പല്‍ മീറ്റിങ്; പാസ്റ്റര്‍ പ്രിന്‍സ് തോമസ് റാന്നി ശുശ്രൂഷിക്കുന്നു

ഡബ്ലിന്‍ ബെഥേല്‍ വര്‍ഷിപ്പ് സെന്ററിന്റെ നേതൃത്വത്തില്‍ 2019 മാര്‍ച്ച് 16 വൈകിട്ട് 5.30 മുതല്‍ Ballyfermot Community ചര്‍ച്ചില്‍ വെച്ച് ഗോസ്പല്‍ മീറ്റിങ് നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിങ്ങില്‍ കര്‍തൃദാസന്‍ പാസ്റ്റര്‍ പ്രിന്‍സ് തോമസ് റാന്നി ദൈവവചനം പ്രസംഗിക്കുകയും രോഗികള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: Pr Wilfred Darvin (0894290556) Pr Victor Darvin (0870911549) www.bethelworshipcentre.com Meeting Venue: Ballyfermot Community Church, 1 Drumfinn Park, Ballyfermot, Dublin 10, Co. Dublin

ALABARE 2019 : അനോയിന്റിങ് ഫയര്‍ കാത്തോലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ മ്യുസിക്കല്‍ കണ്‍സേര്‍ട്ട് മാര്‍ച്ച് 18 ന്

അനോയിന്റിങ് ഫയര്‍ കാത്തോലിക് മിനിസ്ട്രി അയര്‍ലണ്ട്-ന്റെ നേതൃത്വത്തില്‍ സെന്റ് പാട്രിക് ഡേയുടെ അവധി ദിനമായ മാര്‍ച്ച് 18 തിങ്കളാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ, 13 വയസിന് മുകളിലുള്ള എല്ലാ യുവതി യുവാക്കള്‍ മാര്‍ക്കുമായി സെഹിയോന്‍ യുകെ ഒരുക്കുന്ന മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് കൂടിയ ആത്മീയ വിരുന്ന് ഇഞ്ചികോര്‍ മേരി ഇമ്മാക്കുലേറ്റ് ചര്‍ച്ചിലെ ഹാളില്‍വച്ച് നടത്തപ്പെടുന്നു. ഫാദര്‍ ഷൈജു നടുവതാനിയും, ബ്രദര്‍ ജോസ് കുര്യാക്കോസും ടീമംഗങ്ങളും കൂടി ആണ് ഈ ആത്മീയ വിരുന്ന് നയിക്കുന്നത്. രാവിലെ കൃത്യം … Read more

SET APART-19 കുട്ടികളുടെ ധ്യാനത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

കിങ്ഡം റെവലേറ്റര്‍ അയര്‍ലണ്ട് ന്റെ ആത്മീയ നേതൃത്വത്തില്‍ ഈസ്റ്റര്‍ അവധിക്കാലത്ത് ഏപ്രില്‍ 23 മുതല്‍ 25 വരെ ദിവസങ്ങളില്‍ ടീന്‍സിനും പ്രീറ്റീന്‍സിനുമായി ഇംഗ്ലീഷില്‍ നടത്തപ്പെടുന്ന SetApart-2019 താമസിച്ചുള്ള ധ്യാനത്തിന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. കൗണ്ടി മയോയിലെ കാസ്റ്റില്‍ ബാറില്‍ നടക്കുന്ന ധ്യാനം നയിക്കുന്നത് അനോയ്ന്റിങ് ഫയര്‍ കാത്തോലിക് മിനിസ്ട്രി (സെഹിയോന്‍ യു കെ) യുടെ ശുശ്രുഷകര്‍ ആണ്. വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, ഗ്രൂപ്പ് ഡിസ്‌കഷന്‍, അനുഭവ സാക്ഷ്യങ്ങള്‍, എന്നിവയോടൊപ്പം വിവിധങ്ങളായ ആക്ടിവിറ്റീസുകളും ഉള്‍പ്പെടുന്ന ഏറെ അനുഗ്രഹീതമായ ഈ മൂന്ന് … Read more

ഗാല്‍വേ സെന്റ് തോമസ് സീറോ മലബാര്‍ സഭക്ക് പുതിയ അത്മായ നേതൃത്വം.

ഗാല്‍വേ: ഫെബ്രുവരി 17 ഉച്ചകഴിഞ്ഞ് 4 മണിക്ക് മെര്‍വ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് സെന്റ് തോമസ് സീറോ മലബാര്‍ സഭയുടെ 2019-2020 വര്‍ഷത്തെ ആത്മീയ കാര്യ നടത്തിപ്പിനായി പുതിയ ഭാരവാഹികള്‍ റവ.ഫാ.ജോസ് ഭരണികുളങ്ങരയുടെ നേതൃത്യത്തില്‍ സത്യപ്രതിഞ്ജ ചെയ്ത് ചുമതല ഏറ്റെടുത്തു. അന്നേ ദിവസം വികാരി റവ.ഫാ.ജോസ് ഭരണികുളങ്ങരയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തീരുന്നാളും ഭക്തിപൂര്‍വ്വം ആഘോഷിച്ചു. ദിവ്യബലി, നോവേന, ലദീഞ്ഞ് പ്രദക്ഷിണം ഇവയില്‍ ഇടവകയിലെ മുഴുവന്‍ വിശ്വാസികളും പങ്കെടുത്തു. തിരൂന്നാളിന് ഒരുക്കമായി വിശുദ്ധ സെബാസ്ത്യാനോസിന്റെ മാധ്യസ്ഥം … Read more

സാദരം 19: വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍: മാര്‍ച്ച് 19-ന് ബ്ലാക്ക്‌റോക്കില്‍

ഡബ്ലിന്‍ സീറോ മലബാര്‍ സഭ വി.യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ മാര്‍ച്ച് മാസം 19 -ാം തീയതി ചൊവ്വാഴ്ച ബ്ലാക്ക്‌റോക്ക് ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ ദേവാലയത്തില്‍ വച്ച് ആഘോഷിക്കുന്നു. വൈകിട്ട് 5 മണിക്ക് ആരാധനയും സ്തുതിപ്പും, തുടന്ന് ഡബ്ലിനിലെ സീറോ മലബാര്‍ ചര്‍ച്ച് ഗായഗസംഘം നയിക്കുന്ന ഗാനശുശ്രൂഷ, വചന ശുശ്രൂഷ, ലദീഞ്ഞ്, നൊവേന. വൈകിട്ട് 6:30 തിനു തിരുനാള്‍ കുര്‍ബാന, പ്രദക്ഷിണം, നേര്‍ച്ച. ഉത്തമ കുടുംബ പാലകനായ വി.യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനം പിതൃദിനമായ് ആചരിച്ച് എല്ലാ കുടുംബനാഥന്മാരേയും ആദരിച്ച് അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. … Read more

നെറ്റിയില്‍ നിന്നും കരികുറി പെരുന്നാളിന്റെ കുരിശ്ശടയാളം നിര്‍ബന്ധിച്ച് നീക്കം ചെയ്ത അധ്യാപികയ്ക്കെതിരേ നടപടി

യുട്ട: കരികുറി പെരുന്നാള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി നെറ്റില്‍ കരികൊണ്ടു കുരിശ്ശടയാളം വെച്ചു സ്‌ക്കൂളില്‍ എത്തിയ വിദ്യാര്‍ത്ഥിയെ നിര്‍ബന്ധിച്ചു കുരിശ്ശ് മായിച്ചു കളയിച്ച അദ്ധ്യാപികയ്ക്കെതിരെ നടപടി. യുട്ട വാല്യൂ വ്യൂ എലിമെന്ററി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി വില്യം മെക്ക് ലിയഡ് ആഷ് ബുധനാഴ്ചയാണ് (മാര്‍ച്ച് 6) പള്ളിയില്‍ നിന്നും വൈദികന്‍ നെറ്റിയില്‍ വരച്ചു കൊടുത്ത കുരിശ്ശടയാളവുമായി ക്ലാസ്സില്‍ എത്തിയത്. നോമ്പ് ആരംഭത്തിന്റെ ഭാഗമായി കത്തോലിക്കാ വിശ്വാസികളുടെ പെരുന്നാളാണ് ‘കരികുറി’. ക്ലാസ്സില്‍ എത്തിയ വിദ്യാര്‍ത്ഥിയോടു മറ്റു കുട്ടികളുടെ മുമ്പില്‍ വെച്ചു നെറ്റിയില്‍ … Read more

വിഭൂതിത്തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു.

കോര്‍ക്ക് സീറോ മലബാര്‍ സമൂഹം വിഭൂതിത്തിരുനാള്‍ ഭക്ത്യാദരപൂവ്വം ആചരിച്ചു. പൗരസ്ത്യ സഭകളുടെ പാരമ്പര്യം പിന്തുടര്‍ന്ന് കൊണ്ട് വലിയനോമ്പിന്റെ ആദ്യ ദിവസമായ മാര്‍ച്ച് നാലാം തീയതി തിങ്കളാഴ്ച്ചയാണ് വിഭൂതി ആചരണത്തിന്റെ ഭാഗമായുള്ള തിരുഃകര്‍മ്മങ്ങള്‍ വില്‍ട്ടണ്‍ എസ് എം എ പള്ളിയില്‍ നടന്നത്. തിരുക്കര്‍മ്മകള്‍ക്ക് ഫാദര്‍ സെബാസ്റ്റ്യന്‍ അറക്കല്‍ നേതൃത്വം നല്‍കി. വാര്‍ത്ത: ബിജു പൗലോസ്

സെ.തോമസ് പാസ്റ്ററല്‍ സെന്റര്‍ ഉത്ഘാടന ചടങ്ങുകള്‍ റോസ് മലയാളത്തില്‍ Live

ഡബ്ലിന്‍ : ഡിസംബര്‍ 6 വ്യാഴാഴ്ച്ച വൈകിട്ട് 4ന് റിയാള്‍ട്ടോയില്‍വച്ച് നടത്തപ്പെടുന്ന സീറോ മലബാര്‍ സഭയുടെ ആസ്ഥാന മന്ദിരം സെന്റ് തോമസ് പാസ്റ്ററല്‍ സെന്ററിന്റെ ഉത്ഘാടന ചടങ്ങുകള്‍ റോസ് മലയാളത്തില്‍ വെബ്‌സ്ട്രീമിംഗ് ഉണ്ടായിരിക്കുന്നതാണ്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ആലഞ്ചേരി, ഡബ്ലിന്‍ അതിരൂപത ആര്‍ച് ബിഷപ്പ് ഡെര്‍മട്ട് മാര്‍ട്ടിന്‍, സീറോ മലബാര്‍ സഭയൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത്എന്നിവര്‍ മുഖ്യാത്ഥികള്‍ ആയിരിക്കും. റിയാള്‍ട്ടോ സൗത്ത് സര്‍ക്കുലര്‍ റോഡിലുള്ള Church of our … Read more