ഡബ്ലിന്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവക മലങ്കര സഭയില്‍ ശ്രദ്ധേയമാകുന്നു

    ഡബ്ലിന്‍ ലൂകനിലുള്ള സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് ഇടവക അപൂര്‍വതകളിലൂടെ വ്യത്യസ്തമാകുന്നു. യുകെ,യുറോപ്പ്,ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട പള്ളികളില്‍ ആദ്യമായി ട്രസ്ടിയായി ഒരു വനിതാ തെരഞ്ഞെടുക്കപ്പെട്ടത്തിന്റെ ആഹ്ലാദത്തിലാണ് സെന്റ് മേരീസ് ദേവാലയം . ഈ ഇടവകയിലെ ശ്രീമതി മേരി ജോസഫ് ആണ് ഈ അപൂര്‍വഭാഗ്യം കൈവരിച്ചത്. 201516 വര്‍ഷത്തേക്കുള്ള പുതിയ മാനേജിംഗ് കമ്മിറ്റിയെ നിശ്ചയിക്കുവാന്‍ വികാരി ഫാ.നൈനാന്‍ കുര്യാക്കോസ് പുളിയായിലിന്റെ അധ്യഷതയില്‍ കൂടിയ പൊതുയോഗത്തിലാണ് ഈ തെരഞ്ഞെടുപ്പു നടന്നത് .രണ്ടു വര്ഷം മുന്‍പ് ഈ ഇടവകയുടെ ട്രസ്ടി … Read more

ഡബ്ലിന്‍ യാക്കോബായ പള്ളിയില്‍ അവധിക്കാല മലയാളം ക്ലാസ്സുകള്‍ ജൂലൈ അഞ്ചാം തീയതി ആരംഭിക്കുന്നു

ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ അവധിക്കാല മലയാള ഭാഷാ ക്ലാസ്സുകള്‍ ജൂലൈ അഞ്ചാം തീയതി ആരംഭിക്കുന്നു. കുട്ടികളില്‍ പിറന്ന നാടിനേക്കുറിച്ചുള്ള അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് മലയാളം ക്ലാസ്സുകള്‍ ആരംഭിച്ചിരിക്കുന്നത്. മലയാള ഭാഷാ പ്രാവീണ്യവും പ്രായവും അനുസരിച്ച് മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു. സ്മിത്ത് ഫീല്‍ഡിലുള്ള സെന്റ് ഗ്രീഗോറിയോസ് പള്ളിയില്‍, ജൂലൈ അഞ്ചാം തീയതി മുതല്‍ ഒന്‍പത് ഞായറാഴ്ച്ചകളില്‍ 12:30 മുതല്‍ 2:00 വരെ യാണ് മലയാളം ക്ലാസ്സുകള്‍ നടത്തുന്നത്. … Read more

അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ 2015ലെ കുടുംബസംഗമത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ 2015ലെ കുടുംബസംഗമത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ട്രിം സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ രജിസ്‌ട്രേഷന്റെ ഉദ്ഘാടനം ജൂണ്‍ 6 ശനിയാഴ്ച ഫാ. ജോബി സ്‌കറിയ, അനീഷ് ജോണീന് രജിസ്‌ട്രേഷന്‍ ഫോം നല്കികൊണ്ട് നിര്‍വഹിച്ചു. 2015 സെപ്റ്റംബര്‍ 25,26,27 തീയതികളില്‍ ഡബ്ലിനിലുള്ള സെന്റ് വിന്‍സെന്റ് കാസില്‍നോക്ക് കോളേജ് കാമ്പസിലാണ് കുടുംബസംഗമം നടത്തുന്നത്.

താലയില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ

??? ???????? ??????????? ?????? ????????? ?????????????? ??????????????? ?????????? ??????? ???????? 2015 ????? 30, ???? 1, 2, 3 ??????????? ??? ???????? ??????????? ???????? ??????? ????? ???????????????. ?????????????? ??????? ????????? ????????????, ????? ??????? ????? ???????????, ?????? ?????, ?????? ???????? ????????? ?? ?? ???????? ??????????????????????????. ???? ????????? ?????? ????????????? ??? ???????????? ? ????????? ??????? ??????????????? ????? ???????????? ???????????????????? … Read more

ഡബ്ലിന്‍ സീറോ മലബാര്‍ കുടുംബസംഗമം 2015

ഡബ്ലിന്‍:നഗര ജീവിതത്തിന്റെ തിരക്കില്‍ നിന്നൊഴിഞ്ഞ് വിനോദത്തിന്റെ വര്ണ്ണക്കാഴ്ച്ചകള്ക്കവസരമൊരുക്കി ഡബ്ലിന് സീറോ മലബാര്‍ സമൂഹത്തിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങള് പങ്കെടുക്കുന്ന കുടുംബ സംഗമം ലൂക്കനില്‍ നടത്തപ്പെടും.ജൂണ് 27 ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററിലാണ് കുടുംബസംഗമം ഒരുക്കിയിരിക്കുന്നത്. കുടുംബസുഹൃത് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ,ഒത്തുചേരലില്‍ വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങള്‍ മുതിര്‍ന്നവര്‍ക്കും ,കുട്ടികള്‍ക്കും ,ദമ്പതികള്‍ക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്. മെമ്മറി ടെസ്റ്റ് ,100 മീറ്റര്‍ ഓട്ടം,50 മീറ്റര്‍ ഓട്ടം. ചിത്രരചന ,പെയിന്റിംഗ്,ബലൂണ്‍ പൊട്ടിയ്ക്കല്‍,പെനാലിറ്റി ഷൂട്ട് ഔട്ട്,ഫുട്‌ബോള്‍ … Read more

സി . എസ് . ഐ സഭയുടെ ഫാമിലി കോണ്‍ഫറന്‍സ് നടത്തപ്പെട്ടു

  ഡബ്ലിന്‍ : ഹോളി ട്രിനിറ്റി സി . എസ് . ഐ മലയാളം കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത് ഫാമിലി കോണ്‍ഫറന്‍സ് 2015 മെയ് മാസം 9 , 10 തീയതികളില്‍ ന്യൂ ഗ്രേന്ജ് ലോഡ്ജ് & റോക്ക് ഹൌസ് , ഡോണോര്‍ , മീത്ത് ല്‍ വച്ച് നടത്തപ്പെട്ടു . ‘ സെലിബ്രേറ്റ് ലൈഫ് , ഗോ ആന്‍ഡ് മേക്ക് എ ഡിഫെറെന്‍സ് ‘ എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ സെഷനുകള്‍ക്ക് വികാരി റവ . … Read more

നാളെ (വെള്ളി) ലീമെറിക്കില്‍ നൈറ്റ് വിജില്‍

  ലീമെറിക്ക്:സീറോ മലബാര്‍ പള്ളിയില്‍ നാളെ വൈകിട്ട് 7 മണി മുതല്‍ വൈകിട്ട് 10.30 മണി വരെ നൈറ്റ് വിജില്‍ ഉണ്ടായിരിക്കുന്നതാണന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

വാട്ടര്‍ഫോര്‍ഡില്‍ ‘ബ്ലെസ്സ് അയര്‍ലണ്ട് 2015’ ജൂലൈ 9, 10, 11 തീയതികളില്‍

വാട്ടര്‍ഫോര്‍ഡ്: അയര്‍ലണ്ടിലെ വാട്ടര്‍ഫോര്‍ഡില്‍ വച്ച് കരിഷ്മ പ്രയര്‍ ഫെല്ലൊഷിപ്പിന്റെ നേതൃത്വത്തില്‍ ബ്ലെസ് അയര്‍ലണ്ട് 2015, ജൂലൈ 9, 10, 11 തീയതികളില്‍ ഡിലസ്സ കോളേജ് ഓഡിറ്റൊറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. പാസ്റ്റര്‍ റോയ് മര്‍ക്കാര മുഖ്യാതിഥി ആയി പങ്കെടുക്കുന്ന ഈ യോഗത്തില്‍ രാവിലെ 10 മണി മുതല്‍ 12.30 വരെ ബൈബിള്‍ ക്ലാസും വൈകുന്നേരം 6 മണി മുതല്‍ 8.30 വരെ സുവിശേഷ യോഗവും നടത്തപ്പെടുന്നതാണ്. ഏവരെയും യോഗത്തിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു വിശദ വിവരങ്ങള്‍ക്ക്: … Read more

ഡബ്ലിനില്‍ കത്തോലിക്കാ സഭയ്ക്ക് പുതിയ വൈദികന്‍

  ഡബ്ലിന്‍:സീറോ മലബാര്‍ സഭയിലെ പ്രവര്‍ത്തങ്ങള്‍ക്ക് ശേഷം ഇന്‍ഡ്യയിലേയ്ക്ക് മടങ്ങി പോകുന്ന ഫാ: മനോജ് പൊന്‍കാട്ടിലിന് പകരമായി ഫാ:ആന്റണി ചീരംവേലിയെ നിയമിച്ചതായി ആഗോള സീറോ മലബാര്‍ സഭയുടെ പ്രവാസി കാര്യാലയം സ്ഥിരീകരിച്ചു.ഇതു സംബന്ധിച്ച വാര്‍ത്താകുറിപ്പ് ഇന്ന് ഡബ്ലിനിലെ സീറോ മലബാര്‍ സഭയുടെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആയ കിസാന്‍ തോമസ് പുറത്തിറക്കി. മൂന്ന് വര്‍ഷത്തെ സേവനങ്ങള്‍ക്ക് ശേഷമാണ് ഫാ:,മനോജ് പൊന്‍കാട്ടില്‍ ഭാരതത്തിലേയ്ക്ക് മടങ്ങി പോകുന്നത്.പുതിയതായി നിയമിതനായ ഫാ:ആന്റണി ചീരംവേലി ചങ്ങനാശേരി കുറുംബനാടം ഇടവക അംഗവും, മിഷനറീസ് ഓഫ് … Read more

യാക്കോബായ സുറിയാനി സഭയുടെ കുടുംബസംഗമം 2015 രജിസ്‌ട്രേഷന്‍ ആരംഭിച്ചു

  അയര്‍ലന്‍ഡിലെ യാക്കോബായ സുറിയാനി സഭയുടെ 2015 ലെ കുടുംബസംഗമത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വാട്ടര്‍ഫോര്‍ഡില്‍ നിന്നുള്ള രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ജൂണ്‍ ഏഴിന് ഫാ.ബിജു. എം. പാറേക്കാട്ടില്‍ നിര്‍വഹിച്ചു. കുടുംബസംഗമം സെപ്റ്റംബര്‍ 25,26,27 തീയതികളില്‍ ഡബ്ലിനിലുള്ള സെന്റ് വിന്‍സെന്റ് കാസില്‍നോക്ക് കോളേജ് ക്യാമ്പസില്‍ വെച്ച് നടത്തപ്പെടുന്നു. റിപ്പോര്‍ട്ട്: സെക്രട്ടറി വര്‍ഗീസ്‌കുട്ടി കിളിത്താറ്റില്‍