ഡബ്ലിനില്‍ അപകടകരമായ രീതിയില്‍ ഓടിക്കുകയായിരുന്ന ഇ-സ്‌കൂട്ടറുകളും, ഇ-ബൈക്കുകളും പിടിച്ചെടുത്ത് ഗാര്‍ഡ. കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടെത്താനായി നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് റോഡിലും നടപ്പാതകളിലുമായി അപകടകരമായ രീതിയില്‍ ഓടിക്കുകയായിരുന്ന ആറ് ഇ-ബൈക്കുകള്‍, ഇ-സ്‌കൂട്ടറുകള്‍ എന്നിവ ഗാര്‍ഡ പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ഒരാളെ ആയുധം കൈവച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജാമ്യത്തില്‍ വിട്ടു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments