Meath–ൽ ബസും ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
Co Meath-ല്‍ ലോറി, ബസ്, കാര്‍ എന്നിവ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പുരുഷന്മാര്‍ മരിക്കുകയും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെ 6.30-ഓടെ Gormanstown-ലെ R132 റോഡിലായിരുന്നു അപകടം. ലോറിയിലെ ഡ്രൈവറും, ബസിന്റെ ഡ്രൈവറും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കാര്‍ ഡ്രൈവറായ സ്ത്രീ, ബ്യൂമോണ്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. കാറിലുണ്ടായിരുന്ന ഒരു കൗമാരക്കാരിയും ഗുരുതര പരിക്കുകളോടെ Temple Street Children’s Hospital-ല്‍ ചികിത്സയിലാണ്. സംഭവത്തില്‍ മറ്റ് 10 പേരെ കൂടി പരിക്കുകളോടെ ആശുപത്രികളില്‍ … Read more



