മനസ്സിൽ വരയുണ്ടോ? Finglas Credit Union-ന്റെ Art Competition-ൽ പങ്കെടുത്ത് സമ്മാനം നേടാം
അയര്‍ലന്‍ഡിലെ കലാപ്രതിഭകള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ച് Finglas Credit Union. കഴിഞ്ഞ വര്‍ഷത്തെ മത്സരത്തിന് ലഭിച്ച അഭൂതപൂര്‍വ്വമായ പിന്തുണയും, മത്സരരാര്‍ത്ഥികളുടെ എണ്ണക്കൂടുതലും ഇത്തവണയും ഉണ്ടാകുമെന്ന പ്രതീക്ഷയും യൂണിയന്‍ പങ്കുവയ്ക്കുന്നു. Credit Union Art Competition 2021-ന്റെ വിഷയം ‘Imagine’ ആണ്. മത്സരാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഭാവനയിലുള്ള എന്തും- പ്രതീക്ഷകള്‍, ചിന്തകള്‍, സ്വപ്‌നങ്ങള്‍- തങ്ങളുടെ ക്യാന്‍വാസിലേയ്ക്ക് പകര്‍ത്താം. സ്വന്തം മനസുകളില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഭാവനകളെ പുറം ലോകത്തിന് കാണാന്‍ തക്കവണ്ണം വര്‍ണ്ണങ്ങളിലേയ്ക്ക് ചാലിക്കാനാണ് ഇത്തവണത്തെ മത്സരം ആഹ്വാനം ചെയ്യുന്നത്. ജീവിതത്തിലെ നിരന്തരമായ … Read more