ജീവനക്കാരുടെ സമരം; Tipperary, Waterford, Cork, Fingal അടക്കം വിവിധ പ്രദേശങ്ങളിൽ Boil Water Notice

ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചതോടെ അയര്‍ലണ്ടിലെ വിവിധ പ്രദേശങ്ങളില്‍ ശുദ്ധജലവിതരണം തടസപ്പെടും. വെള്ളം ലഭിക്കുമെങ്കിലും കുടിക്കാനോ, പാചകത്തിനോ ഉപയോഗിക്കാന്‍ മാത്രം ശുദ്ധി ഉള്ളതായിരിക്കില്ല. അതിനാല്‍ വെള്ളം തിളപ്പിച്ചാറ്റിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. Boil Water Notice എന്നാണ് ഈ മുന്നറിയിപ്പ് അറിയപ്പെടുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ഇത് നിലനിൽക്കും. നോട്ടീസ് നിലനില്‍ക്കുന്ന പ്രദേശങ്ങള്‍:TipperaryWaterfordCork CityCork CountyKerryFingalSouth Dublin County Council Dun Laoghaire-RathdownLouthCarlowGalway CityWexford കുളിക്കാനായും, വസ്ത്രം കഴുകാനായും ഈ വെള്ളം … Read more

കോർക്കിലെ Killavullen-ൽ ബോയിൽ വാട്ടർ നോട്ടീസ്; കലക്കവെള്ളം കാരണം പ്ലാന്റ് അടച്ചു

കോര്‍ക്ക് കൗണ്ടിയിലെ Killavullen പ്രദേശത്തെ വീടുകളില്‍ ബോയില്‍ വാട്ടര്‍ നോട്ടീസ് നല്‍കി അധികൃതര്‍. വെള്ളത്തില്‍ പതിവിലുമധികം കലക്ക് കണ്ടതിനാല്‍ Killavullen വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് അടച്ചിരിക്കുകയാണെന്നും, വീടുകളിലെത്തുന്ന വെള്ളം നന്നായി തിളപ്പിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും കോര്‍ക്ക് കൗണ്ടി കൗണ്‍സിലും, ഐറിഷ് വാട്ടറും തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. Killavullen Public Water Supply വഴിയുള്ള വെള്ളം ഉപയോഗിക്കുന്ന 810 പേരെ ഇത് ബാധിക്കും. പ്ലാന്റിലെ പ്രശ്‌നം പരിഹരിക്കാനായി ശ്രമം നടത്തിവരികയാണെന്നും, ഇനിയൊരു അറിയിപ്പ് ഉണ്ടാകും … Read more