രോഗമുണ്ടോ എന്ന് ഉറപ്പിക്കാനായി ഗൂഗിളിൽ തിരയുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത് വായിക്കൂ…

അയര്‍ലണ്ടിലെ മൂന്നില്‍ രണ്ട് പേരും രോഗങ്ങളെക്കുറിച്ചും, പരിക്കുകളെക്കുറിച്ചുമെല്ലാം വിവരങ്ങളറിയാന്‍ ഗൂഗിളിനെ ആശ്രയിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ധാരാളം പേര്‍ ശരീരവേദന സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് വായിക്കുകയും, രോഗലക്ഷണങ്ങളെ തങ്ങളുടെ ശാരീരികപ്രശ്‌നങ്ങളുമായി താരതമ്യം ചെയ്ത് ആശങ്കപ്പെടുകയും ചെയ്യുന്നത് വര്‍ദ്ധിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ആശങ്കകള്‍ പരിഹരിക്കാനായി ഡോക്ടര്‍മാകും മറ്റും കിണഞ്ഞ് പരിശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ‘ഡോക്ടര്‍ ഗൂഗിളും’ അയര്‍ലണ്ടിലെ ജനങ്ങളുമായുള്ള ‘ബന്ധം’ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട്, യൂറോപ്യന്‍ കമ്മിഷന്റെ ഡാറ്റാ … Read more