ഡബ്ലിൻ എയർപോട്ടിൽ ജീവനക്കാർക്കായി 950 കാർ പാർക്കുകൾ; നിർമ്മാണ അനുമതി നിഷേധിച്ച് കൗൺസിൽ
ഡബ്ലിൻ എയർപോർട്ടിൽ ജീവനക്കാർക്കായി പുതിയ 950 കാർ പാർക്കിംഗ് സ്‌പേസുകൾ നിർമ്മിക്കാനുള്ള എയർപോർട്ട് അധികൃതരുടെ അപേക്ഷ തള്ളി Fingal County Council. നിലവിലെ Holiday Blue long term car-park വിപുലീകരിച്ച് 950 കാറുകൾ കൂടി പാർക്ക് ചെയ്യാൻ ഉതകുന്ന രീതിയിൽ നിർമ്മാണം നടത്താനായിരുന്നു എയർപോർട്ട് നടത്തിപ്പുകാരായ DAA-യുടെ ശ്രമം. എന്നാൽ നിലവിൽ എയർപോർട്ടിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾക്കിടെ പുതിയ കാർ പാർക്ക് നിർമ്മിക്കുന്നത് അനവസരത്തിലേക്കുമെന്ന് കൗൺസിൽ വിലയിരുത്തി. എയർപോർട്ടിനു ചുറ്റുമുള്ള റോഡ് നവീകരണം, R108- ലുള്ള … Read more